"ആ ദിവസം എന്നെ താങ്ങി നിർത്തിയ കൈകൾ"; പത്മരാജന് അന്തിമോപചാരം അർപ്പിക്കാനെത്തിയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ പങ്കുവെച്ച് അനന്തപത്മനാഭൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ആ ദിവസം എന്നെ താങ്ങി നിർത്തിയ കൈകൾ”; പത്മരാജന് അന്തിമോപചാരം അർപ്പിക്കാനെത്തിയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ പങ്കുവെച്ച് അനന്തപത്മനാഭൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 02:19 pm IST
Facebook
Twitter
WhatsAppTelegram

പറയാൻ നിരവധി കഥകൾ ബാക്കിവെച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട കഥാകൃത്തും സംവിധായകനുമായ പത്മരാജൻ മൺമറഞ്ഞത്. ഞാൻ ഗന്ധർവനും ജയകൃഷ്ണന്റേയും ക്ലാരയുടേയും പ്രണയം പറഞ്ഞ തൂവാനത്തുമ്പികളുമൊക്കെ ഇന്നത്തെ തലമുറയിലെ ഒരോരുത്തരം നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴിതാ,പത്മരാജന്റെ മരണത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് മകൻ അനന്തപത്മനാഭൻ .

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ നെടുമുടി വേണു, ജോൺ പോൾ, ഭരത് ​ഗോപി, ശ്രീകുമാരൻ ‍തമ്പി എന്നിവർ പത്മരാജന്റെ മരണത്തിൽ വേദനയോടെ നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ‘ആ ദിവസം എന്നെ താങ്ങി നിർത്തിയ കൈകൾ- തമ്പി ചിറ്റപ്പൻ’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ ആർ ഗോപാലകൃഷ്ണൻ എടുത്തതാണ് ചിത്രങ്ങൾ.

അനന്തപത്മനാഭൻ ചിത്രം പങ്കുവെച്ചതിന് പിന്നാലെ പത്മരാജന്റെ നിരവധി ആരാധകരാണ് ചിത്രത്തിന് നൊമ്പരപ്പെടുത്തുന്ന ഓർമകളാണ് കമന്റുകളായി പങ്കുവെച്ചത്. ആ നടുക്കം ഇപ്പോഴും മാറിയിട്ടില്ല, ഈ ചിത്രം കാണുമ്പോൾ വീണ്ടും ആ നടുക്കമാണ് ഓർമ വരുന്നത്. മായാത്ത ഓർമ്മകളുടെ ചിത്രങ്ങൾ ഇത്തരത്തിലെ നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെച്ചത്.

പി.പത്മരാജൻ മൺമറഞ്ഞിട്ട് ജനുവരി 24-ന് 29 വർഷം പിന്നിട്ടിരിക്കുകയാണ്. ഇന്നും മലയാള സിനിമയില്‍ പലരും പരീക്ഷിക്കാന്‍ മടിക്കുന്ന ആശയങ്ങളും കഥാപരിസരങ്ങളും എണ്‍പതുകളുടെ അവസാന പകുതിയില്‍ തന്നെ സൃഷ്ടിക്കാനും തന്റെ കഥാപാത്രങ്ങളിലൂടെ അന്നത്തെ പല വിശ്വാസങ്ങളെയും പൊളിച്ചെഴുതാനും പത്മരാജന് സാധിച്ചിരുന്നു. മരണം കൊത്തിയെടുത്തില്ലായിരുന്നെങ്കിൽ പ്രണയം പെയ്യുന്ന വരികളിലൂടെ ആരാധകരുടെ ഹൃദയം കൈയ്യിലെടുക്കുമായിരുന്നു.

Tags:
Share
Tweet
SendShare

More News from this section

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

Latest News

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies