ഡിജിറ്റലായി ഇന്ത്യ; 2023 ൽ നടത്തിയത് 8375 കോടി യുപിഐ ഇടപാടുകൾ; 2017ൽ വെറും 1.8 കോടി; അഞ്ച് വർഷം കൊണ്ട് ഉണ്ടായത് സമാനതകളില്ലാത്ത മാറ്റം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റലായി ഇന്ത്യ; 2023 ൽ നടത്തിയത് 8375 കോടി യുപിഐ ഇടപാടുകൾ; 2017ൽ വെറും 1.8 കോടി; അഞ്ച് വർഷം കൊണ്ട് ഉണ്ടായത് സമാനതകളില്ലാത്ത മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 07:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളുടെ എണ്ണത്തിൽ വൻ വർധനവ്. ആർബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ തുടക്കം മുതൽ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾക്ക് ജനങ്ങളിൽ വൻ സ്വീകാര്യതയാണുണ്ടാക്കിയത്. 2022-2023 സാമ്പത്തിക വർഷം 8375 കോടി യുപിഐ ഇടപാടുകൾ നടത്തിന്നിട്ടുള്ളത്. 2017 സാമ്പത്തിക വർഷത്തിൽ വെറും 1.8 കോടിയായിരുന്നു. അഞ്ച് വർഷം കൊണ്ട പ്രവചനാതീതമായ മാറ്റമാണ് ഈ രംഗത്ത് ഉണ്ടായത്.

യുപിഐ ഇടപാടുകൾ വന്നതോടെ ആളുകൾ എടിഎം കൗണ്ടർ സന്ദർശിക്കുന്നതും അതിലൂടെ പണം പിൻവലിക്കുന്നതും ഗണ്യമായി കുറഞ്ഞു. യുപിഐയുടെ തുടക്ക കാലമായ 2017ൽ ഒരു ശരാശരി 16 തവണ എടിഎം സന്ദർശിച്ചിരുന്ന ഒരാൾ 2023ൽ എത്തിയപ്പോൾ വെറും അത് എട്ട് തവണമാത്രമായി. ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഇന്ന് യുപിഐ ഇടപാടുകൾ പ്രിയപ്പെട്ടതായി മാറി. അഞ്ച് കൊല്ലം കൊണ്ട് യുപിഐ ഇപ്പോൾ ഒരു ആഗോള ബ്രാൻഡായി മാറിയിരിക്കുകയാണ്.

വിദേശരാജ്യങ്ങളിലും ഇന്ത്യൻ യുപിഐ പേമെന്റ് സിസ്റ്റത്തിന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. സിംഗപ്പൂർ, മലേഷ്യ, ഒമാൻ, യുഎഇ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ ഇന്ത്യൻ പേമെന്റ് സിസ്റ്റവുമായി നിലവിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. റുപേ വഴിയും ഇന്ത്യയുടെ ഡിജിറ്റൽ പേമന്റ് സേവനം പല രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ യുപിഐ പേമെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പ്പര്യപ്പെടുന്നതായി ജപ്പാനും അടുത്തിടെ അറിയിച്ചിരുന്നു. ഇതിനെകുറിച്ച് പഠിക്കാൻ വിദഗ്ധ സംഘത്തെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാൻ.

Tags: digital indiaUpi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies