ഇസ്രായേലിനെ ലക്ഷ്യമിട്ട് നവീകരിച്ച നാലാം തലമുറ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇറാൻ;2000 കിലോമീറ്റർ ദൂരപരിധി;തെഹ്‌റാനെതിരെ നടപടി സാധ്യത ഉയർത്തി ഇസ്രായേൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേലിനെ ലക്ഷ്യമിട്ട് നവീകരിച്ച നാലാം തലമുറ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇറാൻ;2000 കിലോമീറ്റർ ദൂരപരിധി;തെഹ്‌റാനെതിരെ നടപടി സാധ്യത ഉയർത്തി ഇസ്രായേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 04:02 pm IST
A new surface-to-surface ballistic missile called Khaibar with a range of 2,000 km, unveiled by Iran, is seen in Tehran, Iran, May 25, 2023.WANA (West Asia News Agency) via REUTERS

A new surface-to-surface ballistic missile called Khaibar with a range of 2,000 km, unveiled by Iran, is seen in Tehran, Iran, May 25, 2023.WANA (West Asia News Agency) via REUTERS

Facebook
Twitter
WhatsAppTelegram

ന്യൂ ദൽഹി :നവീകരിച്ച നാലാം തലമുറ ബാലിസ്റ്റിക് മിസൈൽ – ഖൈബർ പരീക്ഷിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട് ചെയ്യുന്നു.
1500 കിലോഗ്രാം ഭാരമുള്ള വാർഹെഡ് വഹിക്കാൻ കഴിയുന്ന 2000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ഇറാന്റെ ഖോറാംഷഹർ-IV എന്ന ബാലിസ്റ്റിക് മിസൈലിന്റെ നവീകരിച്ച പതിപ്പാണ്. ഇസ്‌ലാമിന്റെ ആദ്യ നാളുകളിൽ കീഴടക്കിയ ജൂത കോട്ടയെ ഓർമ്മിപ്പിച്ചു കൊണ്ടാണ് ഈ മിസൈലിന് “ഖൈബർ” എന്ന് പേരിട്ടതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐആർഎൻഎ (ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി) പറയുന്നു.
“രാജ്യത്തെയും അതിന്റെ നേട്ടങ്ങളെയും ഞങ്ങൾ സംരക്ഷിക്കും എന്നതാണ് ഇറാന്റെ ശത്രുക്കൾക്കുള്ള ഞങ്ങളുടെ സന്ദേശം. പ്രാദേശിക സ്ഥിരതയെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നതാണ് സുഹൃത്തുക്കൾക്കുള്ള ഞങ്ങളുടെ സന്ദേശം, ”ഇറാൻ പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനി പറഞ്ഞു.യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും എതിർപ്പുകളും ഉപരോധങ്ങളും അവഗണിച്ച്, തങ്ങളുടെ “പ്രതിരോധ” മിസൈൽ പദ്ധതി കൂടുതൽ വികസിപ്പിക്കുമെന്ന് ടെഹ്‌റാൻ പറഞ്ഞു.പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മിസൈൽ പദ്ധതികളിലൊന്നായ തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾ യുഎസിനും ഇസ്രായേലിനും മറ്റ് പ്രാദേശിക എതിരാളികൾക്കെതിരെയുള്ള ഒരു പ്രധാന പ്രതിരോധവും ആയുധവുമാണെന്നു ഇറാൻ പറയുന്നു. തങ്ങളുടെ ആയുധങ്ങൾക്ക് മേഖലയിലെ ഇസ്രയേലിലേക്കും യുഎസ് താവളങ്ങളിലേക്കും എത്താൻ കഴിയുമെനും അവർ അവകാശപ്പെടുന്നു.
എന്നാൽ ഇസ്രായേൽ സായുധ സേനാ മേധാവി ഹെർസി ഹലേവി ഇതിനു മറുപടിയായി ടെഹ്‌റാനെതിരെ “നടപടി”ക്കുള്ള സാധ്യത ഉയർത്തിയിട്ടുണ്ട് .

Tags: IRANMissile
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies