‘ എന്നോട് ക്ഷമിക്കണം , എന്റെ മകളെ നോക്കണം ‘ ; അഞ്ച് ദിവസം പ്രായമായ കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ , അടുത്ത് കണ്ണീരിൽ കുതിർന്ന കത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ എന്നോട് ക്ഷമിക്കണം , എന്റെ മകളെ നോക്കണം ‘ ; അഞ്ച് ദിവസം പ്രായമായ കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ , അടുത്ത് കണ്ണീരിൽ കുതിർന്ന കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 05:34 pm IST
Facebook
Twitter
WhatsAppTelegram

ഭരത്പൂർ : രാജസ്ഥാനിലെ ഭരത്പൂരിലെ വനിതാ ആശുപത്രിയ്‌ക്ക് സമീപം അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . രാംവീർ എന്നയാളാണ് തന്റെ പരിചയക്കാരനെ കാണാൻ ആശുപത്രിയിൽ പോയിട്ട് മടങ്ങവേ കൊതുകുകൾ പൊതിഞ്ഞനിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത് . വസ്ത്രങ്ങളും ഒരു കുപ്പി പാലും സമീപത്ത് സൂക്ഷിച്ചിരുന്നു. അതോടൊപ്പം ഒരു കത്തും ഉണ്ടായിരുന്നു.

കത്തിൽ “എനിക്ക് 6 പെൺകുട്ടികളുണ്ട്. അതുകൊണ്ടാണ് അമ്മായിയമ്മ എന്നെ ശല്യപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഞാൻ ഈ നടപടി സ്വീകരിച്ചത്. എന്റെ മകളെ പരിപാലിക്കുക, നിങ്ങൾ എനിക്ക് ഈ ഉപകാരം ചെയ്യുക. എന്നോട് ക്ഷമിക്കൂ.” എന്ന് എഴുതിയിരുന്നു . കുട്ടി ഇപ്പോൾ ആശുപത്രിയിലെ എൻഐസിയു വാർഡിലാണ്. പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് തിരയുകയാണ്.

കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം കേട്ടാണ് താൻ എത്തിയതെന്നും , കുഞ്ഞിനെ കണ്ട ഉടൻ വിവരം ആശുപത്രി മാനേജ്‌മെന്റിനെ അറിയിച്ചുവെന്നും രാം വീർ പറഞ്ഞു .

വിവരമറിഞ്ഞ് ശിശുക്ഷേമ സമിതിക്കാരും ആശുപത്രിയിലെത്തി. നവജാത ശിശുവിന്റെ ബന്ധുക്കളെ തിരച്ചിൽ തുടരുകയാണെന്ന് സമിതി അധ്യക്ഷൻ രാജാറാം ഭൂട്ടോളി പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഹിമാൻഷു ഗോയൽ പറഞ്ഞു.

Tags: newborn baby
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies