32000 കോടിയിലധികം കടം; തോമസ് ഐസക്ക് കേരളത്തിന് വരുത്തിവെച്ച വിന; സാമ്പത്തിക നിയമങ്ങളും ചട്ടങ്ങളും മറി കടന്നു: അഡ്വ. ജയസൂര്യൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

32000 കോടിയിലധികം കടം; തോമസ് ഐസക്ക് കേരളത്തിന് വരുത്തിവെച്ച വിന; സാമ്പത്തിക നിയമങ്ങളും ചട്ടങ്ങളും മറി കടന്നു: അഡ്വ. ജയസൂര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 11:17 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സാമ്പത്തിക നിയമങ്ങളും ചട്ടങ്ങളും മറി കടന്നാണ് ധനമന്ത്രി ആയിരുന്ന കാലത്ത് തോമസ് ഐസക് കടമെടുക്കാൻ കുറുക്കു വഴികൾ കണ്ടെത്തിയതെന്ന് കിസാൻ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ജയസൂര്യൻ. പെൻഷനടക്കം നിയമ വിരുദ്ധമായി കടമെടുത്താണ് കൊടുക്കുന്നത്. ഇപ്പോഴത്തെ കടം 32000 കോടിയിലധികം വരും. കേരളത്തിന് ഇങ്ങനെ ഒരവസ്ഥ വരുത്തിവെച്ചത് തോമസ് ഐസക് ആണെന്നും കേരളം ഇനിയെങ്കിലും ഈ വസ്തുത തിരിച്ചറിയണമെന്നും ജയസൂര്യൻ പറഞ്ഞു.

തോമസ് ഐസക് എന്ന കപട സാമ്പത്തിക വിദഗ്ധൻ പറയുന്നതല്ല സത്യം എന്ന് ഇപ്പൊൾ മനസ്സിലായില്ലേ? ബജറ്റിന് പുറത്തു കടമെടുക്കാൻ പിണറായിയുടെ ധനമന്ത്രി കണ്ടെത്തിയ രണ്ടു കുറുക്കു വഴികൾ ആയിരുന്നു കിഫ്ബിയും, കെഎസ്എസ്പിഎൽ എന്ന Kerala Social Security Pension Limited എന്ന രഹസ്യ സ്ഥാപനവും. രണ്ടിനും വരവില്ല, കടം വാങ്ങി ചെലവ് മാത്രം. കിഫ്ബിക്ക് മോട്ടോർ വെഹിക്കിൾ ടാക്സ്, പെട്രോളിയം സെസ് പോലെ കുറച്ചു ബജറ്റ് വരുമാനം മാറ്റി വെച്ചിരുന്നു. കെഎസ്എസ്പിഎൽ-ന് വരുമാനം ഒന്നും ഇല്ല. ഇപ്പോഴത്തെ കടം 32000 കോടി യിലധികം വരുമത്രേ. നിയമ വിരുദ്ധമായി കടമെടുത്ത് പെൻഷൻ കൊടുക്കുകയാണ്. ആര് എങ്ങിനെ തിരിച്ചടയ്‌ക്കും? ഒരു പിടിയും ആർക്കും ഇല്ല. ഇത് നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരാണെന്ന് നേരെത്ത തന്നെ C&AG ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാന സർക്കാർ ഗാരൻ്റി നൽകി എടുക്കുന്ന ഏതു കടവും സർക്കാരിന്റെ മൊത്തം കടബാധ്യതയുടെ കൂട്ടത്തിൽ പെടുത്തും. അത് സാമാന്യബോധമുള്ള ആർക്കും മനസ്സിലാവുന്ന കാര്യം തന്നെ. തോമസ് ഐസകിനെ പോലുള്ളവരുടെ നാട്യം അവർ എന്തോ അതീത ബുജികളാണെന്നാണ്. C&AG ക്കെതിരെ കേരള നിയമസഭയിൽ പ്രമേയം വരെ പാസാക്കി ഇവർ. എന്നാൽ ആർബിഐയും കേന്ദ്ര ധനമന്ത്രാലയവും നിയമ പ്രകാരം സംസ്ഥാനത്തിന് അർഹമായ വായ്പാ പരിധിയിൽ (3% of GSDP) നിന്നും കിഫ്ബിയുടെയും KSSPL-ന്റെയും കടത്തിന്റെ ഒരു വിഹിതം കൂടി കുറച്ചു മാത്രമെ അനുവദിച്ചുള്ളൂ. കഴിഞ്ഞ വർഷവും അങ്ങനെ തന്നെ, സ്വാഭാവികം. സാമ്പത്തിക നിയമങ്ങളും ചട്ടങ്ങളും മറി കടന്നു ഓവർസ്മാർട്ട് കളിക്കാൻ ശ്രമിച്ച് തോമസ് ഐസക്ക് കേരളത്തിന് വരുത്തിവെച്ച വിന. കേരളം ഇനിയെങ്കിലും ഈ വസ്തുത തിരിച്ചറിയണം- എന്ന് അഡ്വ.ജയസൂര്യൻ പറഞ്ഞു.

Tags: thomas issac
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies