ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്: നാഗ്പൂരിൽ നിന്നും തേക്ക്, പരവതാനികൾ മിർസാപൂരിൽ നിന്നും, ശിൽപികൾ എത്തിയത് ഉദയ്പൂരിൽ നിന്നും; വൈവിധ്യങ്ങളുടെ വിളംബരമായി പുതിയ പാർലമെന്റ് മന്ദിരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്: നാഗ്പൂരിൽ നിന്നും തേക്ക്, പരവതാനികൾ മിർസാപൂരിൽ നിന്നും, ശിൽപികൾ എത്തിയത് ഉദയ്പൂരിൽ നിന്നും; വൈവിധ്യങ്ങളുടെ വിളംബരമായി പുതിയ പാർലമെന്റ് മന്ദിരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 05:02 pm IST
Facebook
Twitter
WhatsAppTelegram

 

ന്യൂഡൽഹി: ഭാരതത്തിന്റ പ്രകൃതി വൈവിധ്യങ്ങളുടെ വിളംബരമായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം. മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ നിന്നുമാണ് പാർലമെന്റ് നിർമ്മാണത്തിനാവശ്യമായ തേക്ക് തടികൾ എത്തിച്ചത്. കൈകൊണ്ട് നിർമ്മിച്ച പരവാതാനികൾ എത്തിയത് ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നുമാണ്. അതുപൊലെ ത്രിപുരയിൽ നിന്നുള്ള മുള ഉപയോഗിച്ചുള്ള ഫ്‌ളോറിംഗ്, രാജസ്ഥാനിൽ നിന്നുള്ള ശിലകൾ കൊണ്ടുള്ള കൊത്തുപണികൾ തുടങ്ങി വൈവിധ്യങ്ങളുടെ പുത്തൻ ഗാഥയാണ് പുതിയ പാർലമെന്റ് മന്ദിരം രചിക്കുന്നത്.

‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് കൊണ്ടാണ് സെൻട്രൽ വിസ്തയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 28 മാസം കൊണ്ടാണ് 65,000 ചതുരശ്രയടിയുള്ള ബഹുനില മന്ദിരം പൂർത്തിയാക്കിയത്.

ഓരോ ഭാരതീയന്റെയും അഭിമാനമായ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച സാമഗ്രികൾ എന്തൊക്കെയെന്ന് നോക്കാം…

  •  രാജസ്ഥാനിലെ സർമാതുരയിൽ നിന്നാണ് ചുവപ്പും വെള്ളയും മണൽക്കല്ലുകൾ എത്തിച്ചത്. ചെങ്കോട്ടയ്‌ക്കും ഹുമയൂണിന്റെ ശവകുടീരത്തിനുമുള്ള മണൽക്കല്ലും സർമാതുരയിൽ നിന്നാണ് ലഭിച്ചത്.
  • മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ നിന്നാണ് കെട്ടിടത്തിന് ഉപയോഗിച്ച തേക്ക് തടികൾ എത്തിച്ചത്.
  • പച്ച നിറത്തിലുള്ള കേശാരിയ കല്ലുകൾ കൊണ്ടുവന്നത് ഉദയ്പൂരിൽ നിന്നാണ്. ചുവന്ന ഗ്രാനൈറ്റ് അജ്മീറിനടുത്തുള്ള ലഖയിൽ നിന്നും വെള്ള മാർബിൾ രാജസ്ഥാനിലെ അംബാജിയിൽ നിന്നുമാണ് സംഭരിച്ചത്.
  •  പാർലമെന്റ് മന്ദിരത്തിലെ ഫർണിച്ചറുകൾ നിർമ്മിച്ചത് മുംബൈയിലാണ്.
  • ലോക്‌സഭയിലെയും രാജ്യസഭയിലെയും ഫാൾസ് സീലിംഗിനുള്ള സ്റ്റീൽ എത്തിച്ചത് കേന്ദ്ര പ്രദേശമായ ദാമൻ ദിയുവിൽ നിന്നാണ്.
  • രാജസ്ഥാനിലെ രാജ്നഗർ, ഉത്തർപ്രദേശിലെ നോയ്ഡ എന്നിവിടങ്ങളിൽ നിന്നാണ് ഈ കെട്ടിടത്തിന്റെ ‘ജാലി’ (ലാറ്റിസ്) ശിലാകൃതികൾ നിർമ്മിച്ചത്.
  • മഹാരാഷ്‌ട്രയിലെ ഔറംഗബാദിൽ നിന്നും രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുമാണ് അശോക സ്തംഭത്തിനുള്ള സാമഗ്രികൾ എത്തിച്ചത്. പാർലമെന്റ് മന്ദിരത്തിന്റെ പുറംഭാഗങ്ങളിലും പതിപ്പിച്ച അശോകചക്രം മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് വാങ്ങിയത്.
  • അബു റോഡ്, ഉദയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ശിൽപികളാണ് ശില കൊത്തുപണികൾ നടത്തിയത്, രാജസ്ഥാനിലെ കോട്പുതലിയിൽ നിന്നാണ് ഇതിനാവശ്യമായ ശിലകൾ കൊണ്ടുവന്നത്.
  • കോൺക്രീറ്റ് മിശ്രിതം ഉണ്ടാക്കുന്നതിനായുള്ള മണൽ,  എം-സാൻഡ് എന്നിവ ഹരിയാനയിലെ ചാർഖി ദാദ്രിയിൽ നിന്നാണ് കൊണ്ടുവന്നത്.
  •  നിർമ്മാണത്തിന് ഉപയോഗിച്ച ഫ്‌ളൈ ആഷ് ബ്രിക്ക് ഹരിയാന- ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും പിച്ചള വർക്കുകൾ
    ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് ഡൽഹിയിൽ എത്തിച്ചത്.

പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചരിത്രപരവും പവിത്രവുമായ ‘സെങ്കോൾ’ അദ്ദേഹം കെട്ടിടത്തിൽ സ്ഥാപിക്കും.

Tags: Central VistaSengol
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies