സെൻട്രൽ വിസ്തയുടെ ഡിസൈനിംഗ് ഈ കരങ്ങളിൽ ഭദ്രം; ആർക്കിടെക്ചറൽ ഇന്റലിജന്റ്  ബിമൽ പട്ടേൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെൻട്രൽ വിസ്തയുടെ ഡിസൈനിംഗ് ഈ കരങ്ങളിൽ ഭദ്രം; ആർക്കിടെക്ചറൽ ഇന്റലിജന്റ്  ബിമൽ പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 06:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽറെ ആർക്കിടക്ചറൽ മികവ് വാർത്തകളിൽ നിറയുമ്പോൾ ഏവരും ആകാംക്ഷയൊടെ തിരയുന്നത് ഡിസൈനിംഗിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെയാണ്. മെയ് 28 ന് ഞായറാഴ്ച ഉദ്ഘാടനത്തിനൊരുങ്ങുന്ന പുതിയ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്തത് ബിമൽ പട്ടേൽ എന്ന അറുപത്തിരണ്ടുകാരനാണ്.

ബിമൽ പട്ടേൽ നേതൃത്വം നൽകുന്ന എച്ച്‌സിപി ഡിസൈൻസ് ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയാണിത്. 1960-ൽ അദ്ദേഹത്തിന്റെ പിതാവ് ഹസ്മുഖ് സി പട്ടേൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. കാശി വിശ്വനാഥ് ഇടനാഴി, സബർമതി റിവർഫ്രണ്ട് പദ്ധതി എന്നിവ രൂപകൽപന ചെയ്യുന്നതും പട്ടേലാണ്, ബിമൽ പട്ടേലിന്റെ ഡിസൈനിംഗ് മികവിന്റെ മകുടോദാഹരണമാണ് സെൻട്രൽ വിസ്ത.

ബിമൽ ഹസ്മുഖ് പട്ടേൽ എന്ന ബിമൽ പട്ടേൽ ആഗോള തലത്തിൽ അറിയപ്പെടുന്ന നഗര രൂപകല്പന വിദഗ്ധനാണ്. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിമൽ പട്ടേൽ സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിംഗ് ടെക് ആൻഡ് നോളജിയിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അദ്ദേഹം യുഎസിലെ 1995-ൽ പിഎച്ച്ഡി നേടി. നിലവിൽ, സിഇപിടിയുടെ ( പ്രസിഡന്റ് കൂടിയാണ് പട്ടേൽ.

1992-ൽ ആഗാഖാൻ അവാർഡ്, 2001-ൽ വെൽഡ് ആർക്കിടെക്ചർ അവാർഡ്, 2019-ൽ പത്മശ്രീ എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ബിമൽ പട്ടേലിനെ തേടിയെത്തിയിട്ടുണ്ട്. കങ്കരിയ ലേക്ക് ഡെവലപ്മെന്റ്, ആഗാ ഖാൻ അക്കാദമി ഹൈദരാബാദ്, ഭുജ് ഡെവലപ്മെന്റ് പ്ലാൻ, എൻറർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കെട്ടിടം, ഗുജറാത്ത് ഹൈക്കോടതി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദ് ന്യൂ കാമ്പസ് എന്നിവ അദ്ദേഹത്തിന്റെ ഡിസൈനിംഗ് മികവിൽ പിറന്ന ഏതാനും ചില കെട്ടിടങ്ങളാണ്.

Tags: Central VistaSengol
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies