പാരമ്പര്യവും സംസ്‌കാരവും തിരികെ കൊണ്ടുവരുന്നത് കാണുമ്പോൾ അഭിമാനം; ഇത് ചരിത്ര ദിനം, വന്ദേമാതരം: അനൂപ് ശങ്കർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാരമ്പര്യവും സംസ്‌കാരവും തിരികെ കൊണ്ടുവരുന്നത് കാണുമ്പോൾ അഭിമാനം; ഇത് ചരിത്ര ദിനം, വന്ദേമാതരം: അനൂപ് ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 12:02 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ പാരമ്പര്യവും സംസ്കാരവും പേറികൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. നിലവിളക്ക് കൊളുത്തിയാണ് പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ശൈവ മഠങ്ങളിലെ പുരോഹിതന്മാരുടെ സാന്നിധ്യത്തിൽ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പടത്തിനരികിൽ ചെങ്കോൽ സ്ഥാപിക്കുകയും ചെയ്തു. ഭാരതത്തിന്റെ സംസ്കാരം വെളിപ്പെടുത്തുന്ന ചടങ്ങിനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തു വന്നിരിക്കുന്നത്. ഇപ്പോഴിതാ, ചരിത്ര ദിനത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറയുകയാണ് ​ഗായകൻ അനൂപ് ശങ്കർ.

പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് അനൂപ് ശങ്കർ കമന്റ് ചെയ്തിരിക്കുന്നത്. ‘ഇത്തരമൊരു ചരിത്ര ദിനത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാർ! നമ്മുടെ പാരമ്പര്യങ്ങളും സംസ്‌കാരവും ആഘോഷിച്ചുകൊണ്ട് രാജ്യം ഉയരത്തിൽ പറക്കട്ടെ’.

‘നമ്മുടെ പൈതൃകങ്ങളും സാംസ്കാരിക സംവിധാനങ്ങളും അർഹമായ ആദരവോടെയും തീക്ഷ്ണതയോടെയും തിരികെ കൊണ്ടുവരുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന്റെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് നാഴികക്കല്ലായി വർത്തിക്കട്ടെ. വന്ദേമാതരം’- എന്നാണ് അനൂപിന്റെ വാക്കുകൾ.

 

Tags: New Parliament Building Inauguration
Share
Tweet
SendShare

More News from this section

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

Latest News

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies