മഹാനായ സ്വാതന്ത്ര്യ സമരസേനാനി വീർസവർക്കറുടെ ജന്മവാർഷികത്തിൽ ശ്യാംജി കൃഷ്ണ വർമ്മയെ കുറിച്ചുള്ള ചിത്രം പ്രഖ്യാപിക്കുന്നുവെന്ന് രാം ചരൺ : കശ്മീർ ഫയൽസ് നിർമ്മാതാവുമായി ചേർന്ന് ഒരുക്കുന്നത് പാൻ ഇന്ത്യ സിനിമ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മഹാനായ സ്വാതന്ത്ര്യ സമരസേനാനി വീർസവർക്കറുടെ ജന്മവാർഷികത്തിൽ ശ്യാംജി കൃഷ്ണ വർമ്മയെ കുറിച്ചുള്ള ചിത്രം പ്രഖ്യാപിക്കുന്നുവെന്ന് രാം ചരൺ : കശ്മീർ ഫയൽസ് നിർമ്മാതാവുമായി ചേർന്ന് ഒരുക്കുന്നത് പാൻ ഇന്ത്യ സിനിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 04:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ‘ദി കശ്മീർ ഫയൽസ്’, ‘കാർത്തികേയ 2’ എന്നിവയുടെ നിർമ്മാതാവ് അഭിഷേക് അഗർവാളുമായി കൈകോർത്ത് പാൻ ഇന്ത്യൻ സിനിമ ഒരുക്കാൻ നടൻ രാം ചരൺ . ഇരുവരും ചേർന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് നിർമ്മിക്കുന്നത് . നിഖിൽ സിദ്ധാർത്ഥും അനുപം ഖേറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പേര് ‘ദി ഇന്ത്യ ഹൗസ്’ എന്നാണ്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോയും പുറത്തിറങ്ങി.

“നമ്മുടെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ 140-ാം ജന്മവാർഷികത്തിൽ, ഞങ്ങളുടെ അടുത്ത പാൻ-ഇന്ത്യ സിനിമ – ദി ഇന്ത്യ ഹൗസ് ഞങ്ങൾ പ്രഖ്യാപിക്കുന്നു.” രാം ചരൺ കുറിച്ചു . രാം വംശി കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .രാം ചരണിന്റെ വി മെഗാ പിക്‌ചേഴ്‌സും അഭിഷേക് അഗർവാളിന്റെ അഭിഷേക് അഗർവാൾ ആർട്‌സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ലണ്ടനിലെ ഒരു ബോംബ് സ്‌ഫോടനമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഈ ചിത്രത്തിൽ അനുപം ഖീർ വിഖ്യാത സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയുടെ വേഷത്തിൽ എത്തുമ്പോൾ നിഖിൽ സിദ്ധാർത്ഥിന്റെ കഥാപാത്രത്തിന് ‘ശിവ’ എന്നാണ് . ദയാനന്ദ സരസ്വതി കാണിച്ച പാത പിന്തുടരാൻ വാദിച്ച വിപ്ലവകാരിയായ ശ്യാംജി കൃഷ്ണ വർമ്മ സാംസ്കാരിക ദേശീയതയുടെ തുടക്കക്കാരിൽ ഒരാളാണ് . 1905-ൽ അദ്ദേഹം ‘ഇന്ത്യ ഹൗസ്’, ‘ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ്’ എന്നിവ സ്ഥാപിച്ചു.

പിന്നീട് ഈ ഇന്ത്യാ ഹൗസ് വിപ്ലവകാരികളുടെ യോഗങ്ങൾക്കുള്ള പ്രധാന വേദിയായി. അക്കാലത്ത് ബ്രിട്ടനിലെ ഇന്ത്യൻ ദേശീയതയുടെ പ്രധാന സൈറ്റായിരുന്നു ഇത്. കാശിയിലെ ബ്രാഹ്മണർ അദ്ദേഹത്തിന് പണ്ഡിറ്റ് പദവി നൽകി ആദരിച്ചു. അദ്ദേഹം തൊഴിൽപരമായി അഭിഭാഷകനായിരുന്നു. വൈദിക തത്ത്വചിന്തയിൽ പണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരോട് ആവർത്തിച്ച് അപേക്ഷിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ തീരുമാനങ്ങൾക്ക് അദ്ദേഹം പൂർണ്ണമായും എതിരായിരുന്നു.

ചിത്രം ഇന്ത്യയിലെ പല പ്രധാന ഭാഷകളിലും പുറത്തിറങ്ങും, കൂടാതെ ഇത് വിദേശ ഭാഷകളിലും നിർമ്മിക്കും. കാമറൂൺ ബ്രൈസൺ ഛായാഗ്രഹണം നിർവഹിക്കും. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പിന്നീട് പുറത്ത് വിടും. ശ്യാംജി കൃഷ്ണ വർമ്മയ്‌ക്ക് ശേഷം വീർ സവർക്കറാണ് ലണ്ടനിലെ വിപ്ലവകാരികളുടെ നേതാവായത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ചിത്രം പ്രഖ്യാപിച്ചത്.

Tags:
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

ഗാന്ധിജിയുടെ കൈയെഴുത്ത് കുറിപ്പുകൾക്ക് റെക്കോർഡ് വില; ലേലത്തിൽ വിറ്റത് 16.20 കോടി രൂപയ്‌ക്ക്

ഇസ്‌റോയിൽ നിന്ന് ഇനി റിസർവ് ബാങ്കിലേക്ക്; മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് ആർബിഐ സെൻട്രൽ ബോർഡിൽ പുതിയ ചുമതല

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

Latest News

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് ജാനിക് സിന്നര്‍ പിന്മാറി

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies