മകന്റെ ആദ്യ സ്‌കൂൾ ദിനം; ആരാധകരോട് സന്തോഷം പങ്കുവെച്ച് മേഘ്‌ന രാജ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മകന്റെ ആദ്യ സ്‌കൂൾ ദിനം; ആരാധകരോട് സന്തോഷം പങ്കുവെച്ച് മേഘ്‌ന രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 07:02 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് പ്രിയപ്പെട്ട അന്യഭാഷാ നടിമാരിൽ ഒരാളാണ് മേഘ്‌നാ രാജ്. കന്നട സൂപ്പർതാരം ചീരു സർജയുയെ വിവാഹം കഴിച്ച ശേഷം സിനിമാ ജീവിത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. 2020 -ൽ ചീരു സർജയുടെ മരണ ശേഷം വീണ്ടും താരം അഭിനയരംഗത്ത് സജീവമായിരുന്നു. മകൻ റയാൻ രാജ് സർജ പിറന്നത് മുതൽ അവന്റെ ഓരോ വിശേഷങ്ങളും താരം സമൂഹമാദ്ധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കുകയും ചെയ്യും.

മകൻ ജനിക്കുന്നതിന് മാസങ്ങൾക്ക് മുൻപായിരുന്നു ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. ചിരുവിന്റെ സ്മരണാർത്ഥം ‘ജൂനിയർ സി’ എന്നാണ് പേരിടുംവരെ മകനെ എല്ലാവരും വിളിച്ചിരുന്നത്. ഇപ്പോഴിതാ മകൻ റയാൻ സ്‌കൂളിൽ പോയിത്തുടങ്ങി എന്ന വിശേഷം പങ്കുവെക്കുകയാണ് മെഘ്‌ന. രണ്ടര വയസ് പ്രായത്തിൽത്തന്നെ റയാന്റെ ആദ്യ സ്‌കൂൾ ദിനത്തിന്റെ ചിത്രങ്ങളാണ് മേഘ്ന പങ്കുവെക്കുന്നത്. വിദ്യാഭ്യാസത്തിലേക്കും, ജീവിത പാഠങ്ങളിലേക്കുമുള്ള റയാന്റെ ചുവടുകളിൽ സന്തുഷ്ടയാണ് അമ്മ മേഘ്‌ന.

മകന്റെ ഓരോ വിശേങ്ങൾ പങ്കുവെക്കുമ്പോഴും ചീരു സർജയുടെ ചിത്രത്തിന് അടുത്ത് നിന്നാണ് മേഘ്‌ന ചിത്രങ്ങൾ പകർത്തുന്നത്. 2020 ഒക്ടോബർ മാസത്തിലാണ് മകൻ പിറന്നത്. ചിരുവിന്റെ ഓർമ്മയിൽ ‘ജൂനിയർ സി’ എന്നാണ് പേരിടും വരെ മകനെ എല്ലാവരും വിളിച്ചിരുന്നത്. അടുത്തിടെ മേഘ്‌നക്കൊപ്പം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies