'സൗദി' ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

Millionaire Housewife's Favourite Hobby Costs Around Rs 70 Lakhs A Day

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 05:22 pm IST
FacebookTwitterWhatsAppTelegram

എല്ലാവർക്കും അവരുടേതായ ഹോബികളുണ്ട്. ചിലർക്ക് യാത്രകൾ, മറ്റ് ചിലർക്ക് ഭക്ഷണം, വേറെ ചിലർക്ക് ഷോപ്പിംഗ്.. ഇതെല്ലാം ഒരുമിച്ച് ഹോബികളായി കൊണ്ടുനടക്കുന്നവരുമുണ്ട്. ഇത്തരത്തിൽ ഹോബിയുടെ ഭാഗമായി ദിവസവും 70 ലക്ഷം രൂപ ചിലവഴിക്കുന്ന വീട്ടമ്മയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദുബായിൽ നിന്നുള്ള കോടീശ്വരന്റെ ഭാര്യയായ ‘സൗദി’യുടേതാണ് ഈ ആഡംബര ജീവിതം.

ഷോപ്പിംഗ്, ഭക്ഷണം, യാത്ര എന്നിവയാണ് സൗദിയുടെ ഹോബികൾ. ഇതിന്റെയെല്ലാം കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സൗദി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അതുകൊണ്ട് തന്നെ ടിക്ക്‌ടോക്കിലും ഇൻസ്റ്റഗ്രാമിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് സൗദിക്കുള്ളത്. ഡിസൈനർ ബാഗുകളോടും ആഡംബര കാറുകളോടും വിനോദസഞ്ചാര കേന്ദ്രങ്ങളോടും സൗദിക്ക് വലിയ ഭ്രമമാണ്.

ദുബായിൽ താമസിക്കുന്ന കോടീശ്വരൻ ജമാൽ ബിൻ നദക് ആണ് സൗദിയുടെ ഭർത്താവ്. ഇദ്ദേഹത്തോടൊപ്പം നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ചിത്രങ്ങൾ സൗദി നിരന്തരമായി പങ്കുവയ്‌ക്കാറുണ്ട്. അടുത്തിടെ മാലിദ്വീപിലും സേഷെൽസിലും ഇരുവരും സന്ദർശനം നടത്തിയിരുന്നു. അടുത്തതായി ജപ്പാനിലേക്ക് പോകണമെന്നാണ് സൗദി പറയുന്നത്. വിശിഷ്ടമായ വസ്ത്രങ്ങളും വിലകൂടിയ സമ്മാനങ്ങളും ഇടയ്‌ക്കിടെ ഇരുവരും പരസ്പരം കൈമാറും. ആഡംബര പൂർണമായ ഡൈനിംഗ് അനുഭവങ്ങളും, ഡിസൈനർ വസ്ത്രങ്ങളും, മാനിക്യൂറുകളും എല്ലാം സൗദിക്ക് വലിയ ഇഷ്ടമാണ്.

സസെക്‌സിൽ ജനിച്ച സൗദി ആറുവയസുള്ളപ്പോൾ കുടുംബത്തോടൊപ്പം ദുബായിലേക്ക് കുടിയേറിയതാണ്. അവിടെയൊരു യൂണിവേഴ്‌സിറ്റിയിൽ വച്ചാണ് ജമാലിനെ കണ്ടുമുട്ടുന്നത്. സൗദി അറേബ്യയാണ് അദ്ദേഹത്തിന്റെ സ്വദേശം. ഇപ്പോൾ ഇരുവരും താമസിക്കുന്നത് ദുബായിലാണ്. രണ്ട് വർഷത്തിന് മുമ്പായിരുന്നു ജമാലുമായുള്ള സൗദിയുടെ വിവാഹം.

Tags: dubaimillionaireHousewife
ShareTweetSendShare

More News from this section

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

Latest News

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; ജനം ടിവി ലഹരിവിരുദ്ധ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies