ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 06:38 pm IST
FacebookTwitterWhatsAppTelegram

പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ വന്നാൽ ഡോക്ടറെ കാണാതെ സ്വയം മരുന്ന് കഴിക്കുന്ന നിരവധിപേരുണ്ട്. ഇങ്ങനെ ചെയ്താൽ ശരീരത്തെ മോശമായി ബാധിക്കും. അത്തരത്തിൽ സ്വയം ചികിത്സ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തോക്കെയാണെന്ന് നോക്കാം.

കിഡ്നി ക്ഷതം: മരുന്നുകൾ മാറി കഴിക്കുന്നതും വലിയ രീതിയിൽ കഴിക്കുന്നതും കിഡ്നിയെ ബാധിക്കും. ഇത്തരത്തില്‍ കഴിക്കുന്ന മരുന്നുകള്‍ വൃക്കകളെ നേരിട്ടു ബാധിക്കുന്നു.

മരുന്നുകളുടെ ആശ്രിതത്വം: ഒരു ഡോക്ടറെ സമീപിക്കാതെ നിങ്ങള്‍ പലപ്പോഴും ഗുളികകള്‍ കഴിക്കുന്നത് വഴി നിങ്ങള്‍ അത്തരത്തിലുള്ള മരുന്നുകൾക്ക് അടിമപ്പെട്ടെക്കാം. നിരന്തരമായി ഇത്തരത്തില്‍ മരുന്ന് കഴിക്കുന്നത് ആരോഗ്യത്തിന് യോജിച്ചതല്ല

രോഗപ്രതിരോധ ശേഷി: ആന്റി-ബയോട്ടിക് ഗുളികകളില്‍ വളരെയധികം ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ രോഗ പ്രതിരോധ ശേഷി വളരെ അധികം കുറവായിരിക്കും. രോഗപ്രതിരോധ ശേഷി കുറയുന്നത് പല തരത്തിലുള്ള അസുഖങ്ങള്‍ എളുപ്പത്തില്‍ ബാധിക്കാൻ കാരണമാകുന്നുണ്ട്.

കഠിനമായ തലവേദന: സാധാരണയായി തലവേദന ഉണ്ടാകുമ്പോള്‍, അത് മാറാന്‍ നമ്മളില്‍ പലരും ഗുളികകളെ ആശ്രയിക്കാറുണ്ട് എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത്. തലവേദനയുണ്ടെങ്കില്‍ കാപ്പി കുടിക്കുക. അല്ലെങ്കില്‍ കുറച്ചു നേരം ഉറങ്ങുക. നേരെമറിച്ച് ഗുളികകള്‍ കഴിക്കുന്നത് തലവേദന വർദ്ധിക്കാനാണ് കാരണമാകുന്നത്.

ഹൃദയാഘാത സാധ്യത: അനാവശ്യമായി ഗുളികകള്‍ കഴിക്കുന്നത് ഹൃദയത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇത്തരക്കാര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ്.

Tags:
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies