'ഞാൻ അസ്വസ്ഥയാണ്'; കേരള സ്റ്റോറിയുടെ വിജയം തന്നെ വേദനിപ്പിക്കുന്നുവെന്ന് ബീനാ പോൾ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഞാൻ അസ്വസ്ഥയാണ്’; കേരള സ്റ്റോറിയുടെ വിജയം തന്നെ വേദനിപ്പിക്കുന്നുവെന്ന് ബീനാ പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 11:36 am IST
Facebook
Twitter
WhatsAppTelegram

സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി രാജ്യമൊട്ടാകെ വലിയ ചർച്ചയായിരുന്നു. ഐഎസിന്റെ ഭീകരവാദ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്ന സിനിമ യാഥാർത്ഥ്യങ്ങളെ ഒരു മറയും കൂടാതെ പുറത്തു കൊണ്ടു വരികയായിരുന്നു. ബോക്സ്ഓഫീസിൽ 200 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. ബോളിവുഡിലെ വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രത്തിനെതിരെ ഇപ്പോഴും വിമർശനവുമായി ചിലർ രം​ഗത്തു വരുന്നുണ്ട്. കേരളത്തിലെ മതപരിവർത്തനം പുറത്തു കൊണ്ടുവന്നതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ, കേരള സ്റ്റോറിയ്‌ക്കെതിരെ രം​ഗത്തു വന്നിരിക്കുകയാണ് ഫിലിം എഡിറ്റർ ബീനാ പോൾ. ഒരു സിനിമാറ്റിക് മൂല്യവുമില്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണ് കേരള സ്റ്റോറി എന്നാണ് ബീനാ പോളിന്റെ വാദം.

‘ഈ ചിത്രത്തിന് അനാവശ്യമായി ഇത്രയും മൈലേജ് ലഭിച്ചതിൽ ഞാൻ അസ്വസ്ഥയാണ്. ആരും ഇതിനെക്കുറിച്ച് സംസാരിക്കാതെ ഇരുന്നാൽ മതിയായിരുന്നു. എങ്കിൽ, ഈ സിനിമയ്‌ക്ക് സ്വാഭാവികമായ മരണം സംഭവിക്കുമായിരുന്നു‍. ഇന്നത്തെ സാഹചര്യത്തിൽ ആർക്കും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയാൻ കഴിയും, അവർ സംരക്ഷിക്കപ്പെടുകയും ചെയ്യും. വസ്‌തുതകൾ തെറ്റായി ചിത്രീകരിച്ചതിനാലാണ് സംവിധായകന് ചിത്രത്തിന്റെ ട്രെയിലർ മാറ്റേണ്ടിവന്നത്’.

‘വസ്തുതാപരമായി തെറ്റായ ഒരു സിനിമ തലക്കെട്ടുകളിൽ ഇടംപിടിക്കുന്നതും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുന്നതും കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു. ഞാൻ സിനിമ കണ്ടിട്ടില്ല. എന്നാൽ ഞാൻ കേട്ടത് വച്ച്, ഈ സിനിമ വസ്തുതാപരമായി തെറ്റാണ്. ഈ ചിത്രത്തിന് ഒരു തരത്തിലുള്ള സിനിമാറ്റിക് മൂല്യവും ഇല്ല. കേരളത്തെപ്പറ്റി ചില ആളുകളുടെ ആഗ്രഹം ഊട്ടിയുറപ്പിക്കാനുള്ള ഒരു വിവരണം മാത്രമാണ് കേരള സ്റ്റോറി’ എന്ന് ബീനാ പോൾ പറഞ്ഞു.

 

Tags: kerala story
Share
Tweet
SendShare

More News from this section

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

‘വന്ദേ മാതരം’ സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം; കേരളത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡ്വ. എസ്. സുരേഷ്

ഇരട്ട ചക്രവാതച്ചുഴി, ഓണത്തിന് മഴ കനക്കും; ഞായറാഴ്ച മുതൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നിരവധി ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചിയിൽ നിന്ന് കാണാതായ 13കാരി 4,000 കിലോമീറ്റർ അകലെ ഒഡിഷയിലെ നക്സൽ ബാധിത കാട്ടിൽ; അർധരാത്രി മിന്നൽ പരിശോധന നടത്തി കേരള പൊലീസ് രക്ഷപ്പെടുത്തി

Latest News

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

തൃശൂരിന് തകര്‍പ്പന്‍ തുടക്കം; കാലിക്കറ്റിനെ വീഴ്‌ത്തി ടൈറ്റന്‍സ്, നിഖില്‍ തോട്ടത്തിന് അര്‍ധസെഞ്ചുറി തിളക്കം

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ വനിതകള്‍; ഗോള്‍രഹിത സമനില, വനിതാ ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies