സുരേഷ് ഗോപിയെക്കുറിച്ച് മനസുതുറന്ന് നടി അഭിരാമി; നല്ല മനസ്സിന്നുടമ, സിനിമയിലേക്കുള്ള കടന്നു വരവ് സുരേഷേട്ടനിലൂടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സുരേഷ് ഗോപിയെക്കുറിച്ച് മനസുതുറന്ന് നടി അഭിരാമി; നല്ല മനസ്സിന്നുടമ, സിനിമയിലേക്കുള്ള കടന്നു വരവ് സുരേഷേട്ടനിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 01:55 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളാണ് നടൻ സുരേഷ് ഗോപിയും നടി അഭിരാമിയും. അഭിനയിച്ച കഥാപാത്രങ്ങളൊക്കെയും ജീവിച്ചു കാണിച്ചു തന്നു എന്ന് പറയാവുന്ന അഭിനേതാക്കൾ. ഇപ്പോഴിതാ നടി അഭിരാമി സുരേഷ് ഗോപിയെക്കുറിച്ചുള്ള ഓർമ്മകളും സിനിമയിലേക്കുള്ള ചുവടുവെയ്പിനെയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

പത്രം എന്ന സിനിമയിൽ തന്നെ ക്ഷണിയ്‌ക്കുന്നത് സുരേഷ് ഗോപി (സുരേഷേട്ടൻ) ആയിരുന്നുവെന്ന് നട അഭിരാമി പറഞ്ഞു. ബിജു മേനോന്റെ ജോഡിയായാണ് താരം ചിത്രത്തിലെത്തിയത്. ഒഡീഷനിലൂടെയായിരുന്നു ചിത്രത്തിലേക്കെത്തുന്നതെന്നും അതായിരുന്നു സിനിമയിലേക്കുള്ള ചുവടുവെയ്‌പെന്നും താരം പറഞ്ഞു. സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് അഭിരാമി പറഞ്ഞു. ഏകദേശം അഞ്ച് ചിത്രങ്ങളോളം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയാണ് തന്നെ മലയാള ഇൻഡസ്ട്രിയിൽ പിടിച്ചു നിർത്തിയതെന്നും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള നല്ല വ്യക്തിത്വമാണെന്നും അഭിരാമി പറഞ്ഞു. തന്റെ പതിനാറാമത്തെ വയസിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതെന്നും ഒരു സഹോദരൻ എന്ന നിലയിലാണ് ഇന്നുവരെയും അദ്ദേഹത്തിന്റെ സ്ഥാനമെന്നും താരം വ്യക്തമാക്കി. അദ്ദേഹം തനിയ്‌ക്ക് എന്നും നല്ലൊരു മനുഷ്യസ്‌നേഹിയാണെന്നും അഭിരാമി പറഞ്ഞു.

വളരെ ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അഭിരാമി. തെന്നിന്ത്യൻ സിനിമകളിൽ മികച്ച അവതരണങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമെന്ന പ്രത്യേകതകൂടി അഭിരാമിയ്‌ക്കുണ്ട്. ശ്രദ്ധ, ഞങ്ങൾ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാർസ് എന്നീ ചിത്രങ്ങളിൽ തിളങ്ങിയ താരം പിന്നീട് തമിഴിൽ സജീവമാകുകയായിരുന്നു. അടുത്തിടെ മാതൃദിനത്തിൽ ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മ ആയിരിക്കുന്നുവെന്ന സന്തോഷം അഭിരാമി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. വളരെ വലിയ സ്വീകാര്യതയായിരുന്നു പോസ്റ്റിനും അമ്മ എന്ന നിലയിൽ അഭിരാമിയ്‌ക്കും ലഭിച്ചത്.

Tags: Suresh GopiabhiramiSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies