20,000 ത്തിൽ നിന്ന് 2 ലക്ഷത്തിലേയ്ക്ക് ; ജപ്പാനിലെ മുസ്ലീം ജനസംഖ്യ ഉയരുന്നു എന്ന് കണക്കുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

20,000 ത്തിൽ നിന്ന് 2 ലക്ഷത്തിലേയ്‌ക്ക് ; ജപ്പാനിലെ മുസ്ലീം ജനസംഖ്യ ഉയരുന്നു എന്ന് കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 04:32 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ : കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജപ്പാനിലെ മുസ്ലീം ജനസംഖ്യ വർദ്ധിച്ചതായി റിപ്പോർട്ട് . നേരത്തെ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് മസ്ജിദുകളുടെ എണ്ണത്തിലും വർധനവുണ്ട് . റിപ്പോർട്ടുകൾ പ്രകാരം, ഈ ജനസംഖ്യാപരമായ മാറ്റത്തിന് പിന്നിലെ കാരണം ജപ്പാനിലേക്കുള്ള കുടിയേറ്റമാണ് .ഇതുകൂടാതെ മുസ്ലീങ്ങളും , ജപ്പാൻകാരും തമ്മിലുള്ള വിവാഹബന്ധവും ഈ വർധനക്ക് കാരണമാണ്.

2000-ൽ ജപ്പാനിൽ വെറും 20,000 മുസ്ലീങ്ങളാണ് ഉണ്ടായിരുന്നത് . എന്നാൽ ഇപ്പോൾ അവരുടെ എണ്ണം 2 ലക്ഷം കടന്നിരിക്കുന്നു . അതായത്, ഒരൊറ്റ തലമുറയിൽ മാത്രം ഇസ്ലാം വിശ്വാസികളുടെ എണ്ണം 10 മടങ്ങ് വർദ്ധിച്ചു. 2010 ആയപ്പോഴേക്കും ജപ്പാനിൽ 110,000 മുസ്ലീങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ അത് 230,000 കടന്നു.

അതുപോലെ, 999ൽ 15 പള്ളികൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 113 പള്ളികളുണ്ട്.

ജപ്പാനിലെ ഷിന്റോ ദേവാലയത്തിൽ അടുത്തിടെ ഇസ്ലാമിക് ഭീകരരുടെ ആക്രമണം ഉണ്ടായിരുന്നു . സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ജാപ്പനീസ് ജനത രോഷാകുലരായി.
പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നും തുർക്കിയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും ജപ്പാനിലേയ്‌ക്ക് നിരവധി മുസ്ലീങ്ങൾ എത്തിയിരുന്നു . പതിയെ ഇസ്ലാം അവിടെ വ്യാപിക്കാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിലാണ് ഇസ്ലാമിക സംഘടനകൾ രൂപീകരിക്കപ്പെട്ടത്. 1960-ൽ നിരവധി പാകിസ്ഥാൻ-ബംഗ്ലാദേശി മുസ്ലീങ്ങളും ജപ്പാനിൽ സ്ഥിരതാമസമാക്കി. ക്രമേണ അവരുടെ എണ്ണം വർധിച്ച് 2 ലക്ഷം കവിഞ്ഞു.

Tags: MUSLIM POPULATION
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies