ഇലക്ട്രിക് വാഹനവിപണിയിൽ ഹിറ്റായി ടാറ്റ മോട്ടേഴ്‌സ്; മെയ്മാസത്തിൽ ഉപഭോക്താക്കൾ സ്വന്തമാക്കിയത് 5,805 വാഹങ്ങൾ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ട്രിക് വാഹനവിപണിയിൽ ഹിറ്റായി ടാറ്റ മോട്ടേഴ്‌സ്; മെയ്മാസത്തിൽ ഉപഭോക്താക്കൾ സ്വന്തമാക്കിയത് 5,805 വാഹങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 05:07 pm IST
FacebookTwitterWhatsAppTelegram

ഇലക്ട്രിക് വാഹന വിപണിയിൽ നേട്ടങ്ങൾ കൊയ്ത് ടാറ്റ മോട്ടേഴ്‌സ്.കഴിഞ്ഞ മെയ് മാസത്തിൽ വാഹന വിൽപ്പന 66 ശതമാനം ഉയർന്ന് 5,805 യൂണിറ്റ് ഉയർന്നതായി ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,505 യൂണിറ്റായിരുന്നു.

ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വിൽപ്പന മെയ് മാസത്തിൽ 73,448 യൂണിറ്റായിരുന്നു, മുൻ വർഷം ഇത് 74,755 യൂണിറ്റായിരുന്നു. പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 6 ശതമാനം ഉയർന്ന് 45,984 യൂണിറ്റിലെത്തി. കഴിഞ്ഞവർഷം പാസഞ്ചർ വെഹിക്കിൾസ്, പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്നിവയുടെ ആകെ വിൽപ്പന ഇത് 43,392 യൂണിറ്റായിരുന്നു.

ടാറ്റ മോട്ടേഴ്‌സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ വർഷം മെയ് മാസത്തിൽ ഹെവി കൊമേഴ്സ്യൽ വാഹന ട്രക്കുകളുടെ വിൽപ്പന 11 ശതമാനം ഉയർന്ന് 8,160 യൂണിറ്റിലെത്തി, 2022 മെയ് മാസത്തിൽ ഇത് 7,343 യൂണിറ്റായിരുന്നു. പാസഞ്ചർ വാഹനങ്ങളുടെ അനുപാതം 7 ശതമാനം ഉയർന്ന് 3,874 യൂണിറ്റിലെത്തി, 2022 മെയ് മാസത്തിൽ ഇത് 3,682 യൂണിറ്റായിരുന്നു. എന്നാൽ 2023 ഏപ്രിലിൽ, ടാറ്റ മോട്ടോഴ്സ് ആകെ 6,516 ഇലക്ട്രിക് വാഹനങ്ങളാണ് വിൽപ്പന നടത്തിത്, ഇത് 2022 ഏപ്രിലിൽ വിറ്റത് വെറും 2,333 ഇലക്ട്രിക് വാഹനങ്ങളായിരുന്നു.

Tags: TATAelectric vehicle
ShareTweetSendShare

More News from this section

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

Latest News

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies