കൈമെയ് മറന്ന് ജീവന്റെ തുടിപ്പിനായുളള അന്വേഷണം; രാജ്യം നമിച്ച രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈമെയ് മറന്ന് ജീവന്റെ തുടിപ്പിനായുളള അന്വേഷണം; രാജ്യം നമിച്ച രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തത്തിൽ അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ നടത്തിയത് കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനം. ഇന്നലെ രാത്രി നടന്ന അപകടത്തിന് തൊട്ട് പിന്നാലെ കൈയിൽ കിട്ടിയ വസ്തുക്കളുമായി ആദ്യം ഓടിയെത്തിയത് നാട്ടുകാർ. രക്ഷാപ്രവർത്തനം ആരംഭിച്ച നിമിഷം മുതൽ ഒരു ജീവൻ പോലും മരണത്തിന് വിട്ടുകൊടുക്കാതെയാണ് ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

രാത്രി അപകടസ്ഥലം ഇരുട്ട് മൂടിയപ്പോഴും ജീവന്റെ തുടിപ്പിനായുളള അന്വേഷണത്തിലായിരുന്നു ഉദ്യോഗസ്ഥർ. ദുരന്തത്തിന് ദൃക്‌സാക്ഷിയായവർ കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് ട്രെയിൻ കോച്ചുകളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനാണ് ശ്രമിച്ചത്. ഗ്യാസ് കട്ടറുകളും ഇലക്ട്രിക് കട്ടറുകളും ഉപയോഗിച്ച് കോച്ചുകൾ പൊളിച്ച് ഓരോരുത്തരെയും പുറത്തെടുത്തു. അതിനായി ഒരു രാത്രി മുഴുവനും പരിശ്രമിച്ചു. അപകടത്തിൽ ബോഗിയ്‌ക്ക് അടിയിൽപ്പെട്ട കോച്ചിനെ ഉയർത്താൻ കൂറ്റൻ ക്രെയിനുകളും ബുൾഡോസറുകളും കൊണ്ടുവന്നു.

ഒഡീഷ സംസ്ഥാന ദ്രുതകർമ സേന, ദേശീയ ദുരന്ത നിവാരണ സേന, വിവിധ അഗ്‌നിരക്ഷാ സേനകൾ, പോലീസ് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിങ്ങനെ നിരവധി ടീമുകൾ ഉൾപ്പെട്ട സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനത്തിനുടനീളം പങ്കെടുത്തത്. ഇന്ത്യൻ വ്യോമസേന എംഐ-17 ഹെലികോപ്റ്ററുകൾ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമായിരുന്നു. ഒറ്റ രാത്രികൊണ്ട് അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ പരിശ്രമിച്ച നാട്ടുകാർ ഉൾപ്പെടെയുള്ള എല്ലാവർക്കും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് നന്ദി അറിയിച്ചു.

Tags: Odissarescue
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies