കാലാവസ്ഥ വ്യതിയാനത്തിനെതിരെ മികച്ച ചുവടുവെപ്പുമായി ഇന്ത്യൻ സേന; നരേംഗി മിലിട്ടറി സ്‌റ്റേഷന്റെ പ്രവർത്തനം ഇനി സൗരോർജ്ജത്തിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലാവസ്ഥ വ്യതിയാനത്തിനെതിരെ മികച്ച ചുവടുവെപ്പുമായി ഇന്ത്യൻ സേന; നരേംഗി മിലിട്ടറി സ്‌റ്റേഷന്റെ പ്രവർത്തനം ഇനി സൗരോർജ്ജത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 06:14 pm IST
Facebook
Twitter
WhatsAppTelegram

ഗുഹാവത്തി: കാലാവസ്ഥ വ്യതിയാനത്തിനെതിരെ മികച്ച ചുവടുവെപ്പുമായി ഇന്ത്യൻ സേന. ആദ്യഘട്ടമായി അസമിലെ ഗുവാഹത്തി നരേംഗി മിലിട്ടറി സ്റ്റേഷൻ ഇനി പ്രവർത്തിക്കുക പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ. ഇതിന്റ ഭാഗമായി ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പാനൽ സൈനിക സ്റ്റേഷനിൽ സ്ഥാപിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിച്ച സോളാർ പാനലുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ഭാവിയിൽ ഇത് മൂന്ന് മെഗാവാട്ട് വരെയായി ഉയർത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. മിലിട്ടറി സ്റ്റേഷനിൽ സെനികരും അവരുടെ കുടുംബങ്ങളും താമസിക്കുന്നുണ്ട്. താമസക്കാരുടെ ആവശ്യങ്ങൾക്കായുള്ള വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന തരത്തിൽ ഇതിനെ ഉയർത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

കാർബൺ ബഹിർഗമനം കുറയ്‌ക്കാനുള്ള ശ്രമമാണ് നരേംഗി മിലിട്ടറി സ്റ്റേഷൻ നടത്തുന്നത്. ഇതിന്റ ഭാഗമായി വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് സൈനികർ. ഏകദേശം 3300 ഏക്കർ ഭൂമിയിലാണ് നരേംഗി മിലിട്ടറി സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇതിൽ 300 ഏക്കർ പ്രദേശത്ത് മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഉള്ളത്. ബാക്കിയുള്ള 3000 ഏക്കറിൽ അസം വനം വകുപ്പുമായി സഹകരിച്ച്, സൈനികരുടേയും കുടുംബങ്ങളെയും സഹകരണത്തൊടെ കൂടുതൽ വൃക്ഷതൈ നട്ടുപിടിപ്പിക്കുമെന്ന് മേജർ ജനറൽ ആർകെ ഝാ പറഞ്ഞു. അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ കാർബണിന്റെ അളവ് 50 ശതമാനം വരെ കുറയ്‌ക്കാനാണ് ശ്രമം. ഇതിനുള്ള ദൗത്യവുമായി മുന്നോട്ട് പോകുകയാണ് നരേംഗി മിലിട്ടറി സ്‌റ്റേഷനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Indian ArmyGreen Energy
Share
Tweet
SendShare

More News from this section

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies