ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓവലിൽ ഇന്ത്യൻ ടീം പരിശീലനം തുടങ്ങി; ചിത്രം പുറത്തുവിട്ട് ബിസിസിഐ; ഫൈനൽ ജൂൺ ഏഴ് മുതൽ പതിനൊന്നുവരെ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓവലിൽ ഇന്ത്യൻ ടീം പരിശീലനം തുടങ്ങി; ചിത്രം പുറത്തുവിട്ട് ബിസിസിഐ; ഫൈനൽ ജൂൺ ഏഴ് മുതൽ പതിനൊന്നുവരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 07:45 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദിയായ ഓവലിൽ ഇന്ത്യൻ ടീം പരിശീലനം തുടങ്ങി. ലണ്ടനിലെ അരുൺഡേൽ സ്‌റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായി ടീം പരിശീലനം നടത്തിക്കൊണ്ടിരുന്നത്. ഇന്നലെ മുതലാണ് പരിശീലനം ഓവലിലേയ്‌ക്ക് മാറ്റിയത്. വേൾഡ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനൽ ജൂൺ ഏഴ് മുതൽ പതിനൊന്നുവരെയാണ് നടക്കുക. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ടീം പരിശീലനം ആരംഭിച്ച വിവരം പുറത്തുവിട്ടത്.

അതിനിടെ ഓസ്‌ട്രേലിയയുടെ വലിയ തിരിച്ചടി പേസ് ബൗളർ ജോഷ് ഹേസൽവുഡ് കളിക്കുന്നില്ല എന്നതാണ്. ഐപിഎല്ലിനിടെ ഉണ്ടായ പരിക്കുകാരണമാണ് ജോഷ് വിട്ടുനിൽക്കുന്നത്. രോഹിത് ആദ്യമായി വിദേശ മണ്ണിൽ ടെസ്റ്റ് ടീമിനെ നയിക്കാൻ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഡബ്ല്യുടിസിയ്‌ക്കുണ്ട്. തുടർച്ചയായ രണ്ടാം ഡബ്ല്യുടിസി ഫൈനൽ മത്സരത്തിലൂടെ ഒരു പുതുചരിത്രം സൃഷ്ടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ, കെഎസ് ഭരത്, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വീരാട് കൊഹിലി, ഇഷാൻ കിഷൻ, അക്‌സർ പട്ടേൽ, അജിംഗ്യ രഹാനെ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ, ജയദേവ് ഉനാദ്്കട്ട്, ഉമേഷ് യാദവ്, യശസ്വി ജയ്‌സ്വാൾ, മുകേഷ് കുമാർ, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലുള്ളത്.

 

 

Tags:
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies