ലോക ഭൂപടത്തിൽ അയോദ്ധ്യയ്ക്ക് പ്രധാനമായ ഇടം ലഭിച്ചിട്ടുണ്ട്: ലോകോത്തര മത വിനോദസഞ്ചാര നഗരമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനവും കേന്ദ്ര സർക്കാരും നടത്തുന്നു; ബിജെപി എംപി ലല്ലു സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക ഭൂപടത്തിൽ അയോദ്ധ്യയ്‌ക്ക് പ്രധാനമായ ഇടം ലഭിച്ചിട്ടുണ്ട്: ലോകോത്തര മത വിനോദസഞ്ചാര നഗരമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനവും കേന്ദ്ര സർക്കാരും നടത്തുന്നു; ബിജെപി എംപി ലല്ലു സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 06:56 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: അയോദ്ധ്യയെ ലോകോത്തര മത വിനോദസഞ്ചാര നഗരമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനവും കേന്ദ്ര സർക്കാരും നടത്തുന്നുണ്ടെന്ന് ഉത്തർപ്രദേശിലെ ബിജെപി എംപി ലല്ലു സിംഗ്. രാജ്യത്ത് ബിജെപി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോദ്ധ്യയിൽ ബിജെപി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു .

അയോദ്ധ്യയെ ലോകോത്തര മത ടൂറിസം നഗരമായി വികസിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 57,136.21 കോടി രൂപയുടെ പദ്ധതികൾക്കാണ് അം​ഗീകാരം നൽകിയത്. അയോദ്ധ്യ ലോക്‌സഭാ മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ ഏകദേശം 48,716.94 കോടി രൂപയുടെ അംഗീകാരം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. ഇത് കൂടാതെ അയോധ്യയുടെ വികസനത്തിനായി 8419.27 കോടി രൂപയുടെ പദ്ധതികൾക്ക് യോഗി സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.

ലോക ഭൂപടത്തിൽ അയോദ്ധ്യയ്‌ക്ക് അതിന്റേതായ ഇടം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അതിന് അർഹമായ അംഗീകാരം ഉടൻ നൽകുമെന്നും ലല്ലു സിംഗ് പറഞ്ഞു. ഗുപ്താർ ഘട്ട്, വിനോദ ദ്വീപ്, അയോധ്യയിലെ സൂര്യ കുണ്ഡ് എന്നിവയുടെ നിർമ്മാണവും നടക്കുന്നുണ്ടെന്ന് സിംഗ് വ്യക്തമാക്കി.

അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് സൗകര്യാർത്ഥം ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്. കൂടാതെ, ഹോട്ടലുകൾക്കും ധർമ്മശാലകൾക്കും ഒപ്പം വിവിധ സ്ഥലങ്ങളിൽ ചെറിയ വിശ്രമമന്ദിരങ്ങളും നിർമ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടൂറിസം രാജ്യത്തെ ഏറ്റവും വലിയ വ്യവസായമാണെന്നും വിനോദസഞ്ചാരികളുടെ എണ്ണം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും സിം​ഗ് ചൂണ്ടികാട്ടി.

Tags: ram mandirAyoddhya
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies