എൻഐആർഎഫ് റാങ്കിംഗ് ; ആരോഗ്യ മേഖലയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻഐആർഎഫ് റാങ്കിംഗ് ; ആരോഗ്യ മേഖലയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 07:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) 2023-ലെ റാങ്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

‘കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ റാങ്കിംഗിൽ മികച്ച സ്ഥാനങ്ങളാണ് കരസ്ഥമാക്കിയത്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം. മികവും ഗുണനിലവാരവും പ്രതിഫലിക്കുന്ന പട്ടികയാണ് കേന്ദ്രം പുറത്തുവിട്ടത്. ഇനിയും മികച്ച വിജയം നേടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയട്ടെ’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡൽഹി എയിംസാണ് മുന്നിൽ.  ഛണീഡഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച് (പിജിഐഎംഇആർ) രണ്ടാം സ്ഥാനത്തും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് ബംഗളൂരു നാലാം സ്ഥാനവും പോണ്ടിച്ചേരി ജിപ്മർ അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ്

ഫാർമസി വിഭാഗത്തിൽ ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ച് (എൻഐപിഇആർ) ഒന്നാം റാങ്കും മോഹാലി എൻഐപിഇആർ ആറാം റാങ്കും എൻഐപിഇആർ ഗുവാഹട്ടി 12-ാം റാങ്കും എൻഐപിഇആർ അഹമ്മദാബാദ് 13-ാം റാങ്കും കരസ്ഥമാക്കി. എൻഐപിഇആർ റായ്ബറേലി (14), എൻഐപിഇആർ കൊൽക്കത്ത (32), എൻഐപിഇആർ ഹാജിപൂർ(44) എന്നിങ്ങനെയാണ് റാങ്കുകൾ. പട്ടിക പങ്കുവെച്ചാണ് ആരോഗ്യമന്ത്രി ട്വിറ്ററിൽ ആശംസ പങ്കുവെച്ചത്.

അദ്ധ്യാപനവും പഠനവും, ഗവേഷണവും പ്രൊഫഷണൽ പരിശീലനവും, ബിരുദ ഫലങ്ങൾ, സ്ഥാപനം സമൂഹത്തിലേക്ക് എപ്രകാരം ഇറങ്ങി ചെല്ലുന്നു, പാർശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ ഉൾക്കൊള്ളുന്നു, തൊഴിൽദാാതക്കളും പ്രൊഫഷണലുകളും സ്ഥാപനത്തിൽ നിന്ന് പഠിച്ച് പുറത്തുവരുന്ന വിദ്യാർത്ഥികതൾക്ക് നൽകുന്ന മുൻഗണന തുടങ്ങി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഘടകങ്ങളും അവയുടെ ഉപഘടകങ്ങളും അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണയിക്കുന്നത്.

Tags:
ShareTweetSendShare

More News from this section

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies