പരീക്ഷ ജയിക്കാൻ കുറുക്കു വഴി തിരയുന്നുവോ?; പരീക്ഷാ പേടി അകറ്റാൻ ചില വഴികൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരീക്ഷ ജയിക്കാൻ കുറുക്കു വഴി തിരയുന്നുവോ?; പരീക്ഷാ പേടി അകറ്റാൻ ചില വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 07:02 pm IST
Facebook
Twitter
WhatsAppTelegram

പുതിയ ഒരു അദ്ധ്യയനവർഷത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. കുട്ടികൾ വീണ്ടും പഠനത്തിന്റെ ലോകത്തേയ്‌ക്ക് പ്രവേശിച്ചു. എന്നാൽ, മിക്ക കുട്ടികളുടെയും പ്രധാന ഭയം പരീക്ഷ തന്നെ. സ്കൂൾ കുട്ടികളിൽ മാത്രമല്ല, മുതിർന്ന വിദ്യാർത്ഥികളിലും പരീക്ഷാ പേടി കണ്ടുവരാറുണ്ട്. പരീക്ഷയെ ഭയന്ന് പലരും ജയിക്കാൻ വേണ്ടിയുള്ള കുറുക്കു വഴികൾ തേടി പോകുന്നു. എന്നാൽ ജീവിതത്തിൽ ഒരു വിജയം നേടണമെങ്കിൽ പരീക്ഷയെ ധൈര്യപൂർവ്വം നേരിട്ടെ മതിയാവൂ. പരീക്ഷാ പേടി വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തന്നെ ബാധിച്ചേക്കാം. പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭയം, മുൻ പരീക്ഷകളിൽ ലഭിച്ച കുറഞ്ഞ മാർക്ക്, മതിയായ തയ്യാറെടുപ്പിന്റെ അഭാവം എന്നിവയെല്ലാം വിദ്യാർത്ഥികളിൽ പരീക്ഷ പേടിക്ക് കാരണമായേക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പരീക്ഷ പേടിയെ നമുക്ക് മറികടക്കാൻ സാധിക്കും.

ടൈംടേബിൾ അനുസരിച്ച് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുക

പരീക്ഷയ്‌ക്കായി നന്നായി തയ്യാറെടുത്തിട്ടുണ്ട് സ്വയം ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനായി ടൈംടേബിൾ പ്രകാരം പഠനം ആരംഭിക്കുക. പരീക്ഷയ്‌ക്ക് നന്നായി തയ്യാറെടുത്തിട്ടുണ്ടെങ്കിൽ തന്നെ വിദ്യാർത്ഥികളുടെ പേടി കുറയും. ചെറിയ ഇടവേളകൾ എടുത്ത് വേണം പഠിക്കാൻ. ഇങ്ങനെ ചെയ്താൽ വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയും.

പകൽ സമയത്ത് പഠിക്കാൻ ശ്രമിക്കുക

പരമാവധി പകൽ സമയത്ത് പഠിക്കാൻ ശ്രമിക്കുക. സമയം വൈകിയാൽ വിദ്യാർത്ഥികളുടെ ശ്രദ്ധ വ്യതിചലിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ വിദ്യാർത്ഥികൾ ഉറങ്ങണം. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. മാത്രമല്ല പഠനത്തിനായി ഇരിക്കാൻ നമ്മെ ഊർജ്ജസ്വലമാക്കും.

ദിവസവും വ്യായാമം ചെയ്യുക

ആവശ്യത്തിന് വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന ഭക്ഷണം കഴിക്കണം. ഒപ്പം, പരീക്ഷയെപ്പറ്റിയുള്ള ഉത്കണ്ഠ കുറയ്‌ക്കാൻ ദിവസവും വ്യായാമവും ചെയ്യുക.

നെഗറ്റീവ് ചിന്തകളെ മാറ്റിനിർത്തുക

സ്വയം പോസിറ്റീവായിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ നെഗറ്റീവ് ചിന്തകളെ മാറ്റി നിർത്തി നല്ല മനോഭാവത്തോടുകൂടി പരീക്ഷകളെ സമീപിക്കുക. ഇതിലൂടെ പരീക്ഷാ പേടിയെ മറികടക്കാൻ വിദ്യാർത്ഥികൾക്ക് ഒരു പരിധിവരെ സാധിക്കും.

Tags:
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies