'കെ -പാസ് ! വട്ടപ്പൂജ്യം കിട്ടിയ എസ്എഫ്‌ഐക്കാരെ ജയിപ്പിക്കുന്ന പദ്ധതി'; പരിഹാസവുമായി വി. മുരളീധരൻ 
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കെ -പാസ് ! വട്ടപ്പൂജ്യം കിട്ടിയ എസ്എഫ്‌ഐക്കാരെ ജയിപ്പിക്കുന്ന പദ്ധതി’; പരിഹാസവുമായി വി. മുരളീധരൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 09:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ പാസായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. എസ്എഫ്‌ഐക്കാരെ പരീക്ഷയെഴുതാതെ പാസാക്കാൻ സംസ്ഥാനത്ത് പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ പേരാണ് കെ-പാസെന്നും മുരളീധരൻ പറഞ്ഞു. വട്ടപൂജ്യം കിട്ടിയ എസ്എഫ്‌ഐക്കാരെ ജയിപ്പിക്കാനായി മാത്രമാണ് ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരികക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.

കേന്ദ്രം വെട്ടിക്കുറച്ചു എന്ന് പറയുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് മലയാളികളോട് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. അത്താഴപ്പട്ടിണിക്കാരൻ ആയിരം രൂപ ചോദിച്ചാൽ കരഞ്ഞ് കാണിക്കുന്നവർക്ക് അമേരിക്കക്കാരുടെ കൂടെ അത്താഴംകഴിക്കാൻ പോകാൻ കോടികളുണ്ടെന്നും വി.മുരളീധരൻ വിമർശിച്ചു. ഖജനാവിലെ പണമെടുത്ത് കുടുംബസമേതം പിണറായി വിജയനും കൂട്ടരും അമേരിക്കയിൽ പോയി നടത്തുന്ന ചർച്ചകൾ കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ലെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

കേരളത്തിന്റെ സ്വയംപര്യാപ്തത എന്ന് പറഞ്ഞ് പിണറായി വിജയന്റെ  കുടുംബത്തിന്റെ സ്വയംപര്യാപ്തത പദ്ധതികൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കൊട്ടിഘോഷിക്കുന്ന കെ ഫോൺ കേരള സർക്കാരിന്റെ എന്തോ കണ്ടെത്തലാണെന്ന് പ്രചരിപ്പിക്കുന്നു. ബിഎസ്എൻഎൽ പൂട്ടിക്കാൻ നടന്നവരാണ് അവരെ സർവീസ് പ്രൊവൈഡറാക്കി പദ്ധതി കൊണ്ടുവരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തെ ഏതെല്ലാം തരത്തിൽ വിറ്റുതിന്നാമോ അതെല്ലാം ചെയ്യുകയാണ് പിണറായി വിജയൻ സർക്കാർ. അവസരവാദികളെ കേരളത്തിലെ ജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നും വി.മുരളീധരൻ പറഞ്ഞു.

 

Tags: SFIv.muraleedharanarsho
Share
Tweet
SendShare

More News from this section

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

Latest News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies