ഞായറാഴ്ചകളിൽ തന്നെ കാണാൻ എത്തുന്ന ആരാധകർക്കുമുന്നിൽ ചെരുപ്പിടാത്തതിന്റെ കാരണം വ്യക്തമാക്കി അമിതാഭ് ബച്ചൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞായറാഴ്ചകളിൽ തന്നെ കാണാൻ എത്തുന്ന ആരാധകർക്കുമുന്നിൽ ചെരുപ്പിടാത്തതിന്റെ കാരണം വ്യക്തമാക്കി അമിതാഭ് ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 10:49 pm IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടും വലിയൊരു ആരാധകവൃത്തം തന്നെയുള്ള താരമാണ് അമിതാഭ് ബച്ചൻ. എല്ലാ ഞായറാഴ്ചകളിലും മുബൈയിലെ വസതിയിൽ വലിയൊരു കൂട്ടം ആരാധകരാണ് ബച്ചനെ കാണാനായി എത്തുന്നത്. ഇതിൽ ഏറെ ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ തന്റെ ആരാധകരെ കാണാൻ എത്തുമ്പോൾ നടൻ ചെരുപ്പിടാറില്ല. ഇപ്പോഴിതാ ആരാധകർക്ക് മുന്നിൽ ചെരുപ്പിടാതെ പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യം പങ്കുവെക്കുകയാണ് അമിതാഭ് ബച്ചൻ.

സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ആരാധകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ കാണാൻ എത്തുന്ന ആരാധകർ ദൈവത്തെപോലെയാണെന്നും അതിനാലാണ് താൻ ചെരുപ്പിടാത്തതെന്നും ബച്ചൻ പറഞ്ഞു. പലരും തന്നോട് ദേഷ്യത്തോടെ ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് ആരാധകരെ കാണാൻ പോകുമ്പോൾ ചെരുപ്പിടാത്തതെന്ന്. അപ്പോൾ ഞാൻ അവരോട് പറയും ഞാൻ അങ്ങനെ ചെയ്യുമെന്ന്. നിങ്ങൾ നഗ്നപാദരായി ക്ഷേത്രത്തിൽ പോകാറില്ലെ അതുപോലെയാണ് എന്നെക്കാണാൻ എല്ലാ ഞായറാഴ്ചയും എത്തുന്ന ആരാധകർ എന്റെ ക്ഷേത്രമാണെന്നും ചിത്രത്തോടൊപ്പം ബച്ചൻ കുറിച്ചു.

നടന്റെ വാക്കുകൾ ഇതിനോടകം വൈറലായിട്ടുണ്ട്. പ്രൊജക്ട് കെയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തിന് ശേഷം വീണ്ടും അഭിനയത്തിൽ നടൻ സജീവമായിട്ടുണ്ട്. ചിത്രീകരണത്തിനിടെ അപകടം സംഭവിച്ച നടൻ വിശ്രമത്തിലായിരുന്നു. അമിതാഭ് ബച്ചൻ, പ്രഭാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രോജക്ട് കെ.

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies