അരിക്കൊമ്പനെക്കാളും ശക്തനായ പുതിയ ഒരാളെത്തിയിട്ടുണ്ട്, അരിപ്രാണി! ചാക്കിലാണ് അരി സൂക്ഷിക്കുന്നതെങ്കിൽ ജാഗ്രത പാലിച്ചോളൂ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരിക്കൊമ്പനെക്കാളും ശക്തനായ പുതിയ ഒരാളെത്തിയിട്ടുണ്ട്, അരിപ്രാണി! ചാക്കിലാണ് അരി സൂക്ഷിക്കുന്നതെങ്കിൽ ജാഗ്രത പാലിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 08:26 pm IST
FacebookTwitterWhatsAppTelegram

അരിക്കൊമ്പനെക്കാളും ശക്തനായ പുതിയ ഒരാളെത്തിയിട്ടുണ്ട്, അരിപ്രാണി! അടുക്കളയിൽ ചാക്കിലാണ് അരി സൂക്ഷിച്ചുവെച്ചിരിക്കുന്നതെങ്കിൽ അൽപം സൂക്ഷിക്കുന്നതാണ് നല്ലത്.രാത്രി ആകുന്നതോടെ ഇവ പറന്നെത്തി കിടപ്പുമുറിയിലും അടുക്കളയിലും വരെ എത്തുന്നു. ഇതോടെ ഉറക്കം കെടുത്തുമെന്നതിൽ സംശയമില്ല.

ഒരു പ്രാണി 600 വരെ മുട്ടയിടും എന്നാണ് പറയപ്പെടുന്നത്. നേരം ഇരുട്ടാകുന്നതോടെ അരിപ്രാണികൾ കൂട്ടത്തോടെ ചാക്കിൽ നിന്നിറങ്ങും. പറന്ന് കിലോമീറ്ററുകൾ വരെ ഇര തേടി വെളിച്ചമുള്ള വീടുകളിലും കെട്ടിടങ്ങളിലും എത്തുന്നു. വാതിൽ തുറന്നിടുന്ന വീടുകളിലാണ് പ്രാണി ശല്യം രൂക്ഷം. നേരം പുലരും മുൻപേ തിരികെ ചാക്കിൽ കയറും. ശരീരത്തിൽ കയറുകയും വസ്ത്രങ്ങൾ ഇറുകിയ ഭാഗത്ത് പോലും കടന്നെത്തി ദ്രാവകം പൊഴിക്കുകയും ചെയ്യുന്നു ഇവ.

സാധാരണയായി റബർ തോട്ടങ്ങളിൽ കാണുന്ന ഓട്ടുറുമി സമാന രൂപത്തിലുള്ള കൊമ്പ് ഇല്ലാത്ത ഇത്തരം പ്രാണികൾ ആദ്യമായാണ് അരിച്ചാക്കുകളിൽ കണ്ടെത്തിയത്. ജനവാസമേറിയ ഇടങ്ങളിലാണ് ഇവയുടെ ശല്യം. മഴ വന്നാൽ ഇതിന്റെ വാസവും സഞ്ചാരവും നിലയ്‌ക്കും.

Tags:
ShareTweetSendShare

More News from this section

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Latest News

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies