2023ലെ മിസ് വേൾഡ് മത്സരം ഇന്ത്യയിൽ; പ്രഖ്യാപനവുമായി മുൻ ലോകസുന്ദരി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2023ലെ മിസ് വേൾഡ് മത്സരം ഇന്ത്യയിൽ; പ്രഖ്യാപനവുമായി മുൻ ലോകസുന്ദരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 09:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകസുന്ദരി മത്സരം ഇത്തവണ ഇന്ത്യയിൽ സംഘടിപ്പിക്കുമെന്ന് റിപ്പോർട്ട്. 71-ാം എഡിഷനായ ‘മിസ് വേൾഡ് 2023’ ആണ് ഇന്ത്യയിൽ സംഘടിപ്പിക്കുക. മിസ് വേൾഡ് ഓർഗനൈസേഷന്റെ ചെയർപേഴ്‌സണും സിഇഒയുമായ ജൂലിയ മോർലിയ്‌ക്കൊപ്പം മുൻ ലോകസുന്ദരി കരോലിന ബിലാവ്‌സ്‌ക വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

2022ലെ ലോക സുന്ദരിയായിരുന്നു കരോലിന ബിലാവ്‌സ്‌ക. മിസ് വേൾഡ് 2023ന് ഇന്ത്യ വേദിയാകുന്നതിൽ കരോലിനയും ജൂലിയയും സന്തോഷം പ്രകടിപ്പിച്ചു. 130ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് മിസ് വേൾഡിനായി ഇന്ത്യയിൽ ഒത്തുകൂടുക. 2023 നവംബർ-ഡിസംബർ മാസത്തിലായിരിക്കും ഫൈനൽ മത്സരം നടക്കുകയെന്നാണ് കണക്കുക്കൂട്ടൽ. 27 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ മിസ് വേൾഡ് മത്സരം അരങ്ങേറാൻ ഒരുങ്ങുന്നതാണ് റിപ്പോർട്ട്. 1996ലായിരുന്നു ഇന്ത്യയിൽ ഒടുവിലായി ലോകസുന്ദരി മത്സരം നടന്നത്.

ആറ് തവണയാണ് ഇന്ത്യ ഇതുവരെ ലോകസുന്ദരി പട്ടം നേടിയത്. 1966ൽ റീത്ത ഫാരിയ, 1994ൽ ഐശ്വര്യ റായ് ബച്ചൻ, 1997ൽ ഡയാന ഹെയ്ഡൻ, 1999ൽ യുക്ത മുഖി, 2000ത്തിൽ പ്രിയങ്ക ചോപ്ര, ഒടുവിൽ മാനുഷി ചില്ലർ എന്നിവരാണ് ലോക സുന്ദരി പട്ടം ഇന്ത്യയ്‌ക്കായി നേടിക്കൊടുത്തത്.

 

Tags: miss world
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies