വിദ്യയുടെ 'വിദ്യകൾ'; പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തി; കാലടി സർവകലാശാലയ്ക്ക് അയച്ച കത്ത് പുറത്ത്
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യയുടെ ‘വിദ്യകൾ’; പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തി; കാലടി സർവകലാശാലയ്‌ക്ക് അയച്ച കത്ത് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 12:27 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: എസ്എഫ്‌ഐ നേതാവ് കെ.വിദ്യ പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തിയെന്ന് കണ്ടെത്തൽ. പത്ത് സീറ്റാണ് കാലടി സർവകലാശാലയുടെ ആദ്യ വിജ്ഞാപനത്തിൽ പിഎച്ച്ഡിയ്‌ക്കായി പറഞ്ഞിരുന്നത്. എന്നാൽ ഇത് തിരുത്തി വിദ്യ ഉൾപ്പെടെ 15 പേർക്ക് പ്രവേശനം നൽകുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യ വിജ്ഞാപനത്തിൽ പിഎച്ച്ഡി പ്രവേശനം നിഷേധിച്ചതിനെതിരെ വിദ്യ കാലടി സർവകലാശാലയ്‌ക്ക് നൽകിയ കത്തും പുറത്തുവന്നിട്ടുണ്ട്.

ജെആർഎഫ് അടക്കം മറ്റ് അധിക യോഗ്യതകൾ ഇല്ലാത്തവർക്കുള്ള പിഎച്ച്ഡി പ്രവേശനത്തിനായി സർവകലാശാല പ്രവേശന പരീക്ഷ നടത്തിയിരുന്നു. തുടർന്നാണ് സർവകലാശാല ലിസ്റ്റ് പുറത്തുവിട്ടത്. എന്നാൽ ഇതിൽ വിദ്യയുടെ പേരുണ്ടായിരുന്നില്ല. ലിസ്റ്റിൽ പേരില്ലാതായതോടെ  എഴുത്ത് പരീക്ഷയ്‌ക്ക് തനിക്ക് ഒന്നാം റാങ്ക് ഉണ്ടെന്നും അത് ഇന്റർവ്യൂവിൽ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യ സർവകലാശാലയ്‌ക്ക് കത്ത് നൽകുകയായിരുന്നു. പത്ത് പേരുടെ ലിസ്റ്റാണ് സർവകലാശാല പുറത്തുവിട്ടത്. എഴുത്ത് പരീക്ഷയ്‌ക്ക് ലഭിച്ച മാർക്ക് കൂടി പരിഗണിച്ച് അഡ്മിഷൻ നടപടികൾ പുനഃപരിശോധിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. തുടർന്ന് ഈ കത്ത് പരിഗണനയ്‌ക്കെടുത്താണ് വിദ്യ ഉൾപ്പെടെ 15 പേർക്ക് പ്രവേശനം ലഭിച്ചത്.

‘ആവിഷ്‌കാര സ്വാതന്ത്ര്യനിഷേധം മലയാള സാഹിത്യ ജനുസുകളിൽ: ഇന്ത്യൻ ഭരണഘടനയുടെ 19-ാം അനുച്ഛേദം ആസ്പദമാക്കിയുള്ള പഠനം’ എന്നാണ് മലയാള വിഭാഗ ഗവേഷണത്തിനായി വിദ്യ തിരഞ്ഞെടുത്തത്. ഈ വിഷയത്തിൽ ഡോ. ബിച്ചു എക്‌സ് മലയിൽ ഗൈഡായി പ്രവർത്തിക്കണമെന്ന് തനിക്ക് വാഗ്ദാനം ചെയ്തതായും കത്തിൽ പറയുന്നു. എന്നാൽ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം വിവാദമായതോടെ ബിച്ചു എക്‌സ് മലയിൽ ഗൈഡ് സ്ഥാനത്ത് നിന്ന് പിന്മാറി. അതിനിടെ വ്യാജരേഖ കേസിൽ വിദ്യയ്‌ക്കെതിരെ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ ലാലിമോൾ വർഗീസ് അഗളി പോലീസിന് പരാതി നൽകി. ഉവരുടെ സംശയമാണ് വിദ്യയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ കാരണമായത്.

 

 

Tags: K VidyaKaladi University
ShareTweetSendShare

More News from this section

വള്ളക്കാരുടെ ജീവൻ കാക്കേണ്ടവർ ‘വെള്ള’ത്തിൽ; ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ; അബോധാവസ്ഥയിൽ ഓഫീസിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയില്‍ വീണ്ടും കാട്ടാനയാക്രമണം: മകളെ സ്‌കൂളിലയക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

എന്ത് മനോഹര വാഗ്ദാനങ്ങൾ ?? ഒടുവിൽ വെറും ഓർഡിനറിയിൽ മാത്രം!!! കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ യാത്ര; യൂടേൺ അടിച്ച് യുഡിഎഫ് സർക്കാർ

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി; എറണാകുളത്ത് ഒരാൾ മരിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും; ജംഷഡ്പൂരിലെ ലാബില്‍ നിന്നും ലഭ്യമായ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് സമര്‍പ്പിക്കും

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

Latest News

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

നീറ്റ് പരീക്ഷയില്‍ വിട്ടുവീഴ്ചയില്ല; ചോദ്യപേപ്പര്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ നിരീക്ഷണത്തില്‍, ജൂണ്‍ 21 വരെ വിദഗ്ധര്‍ ലോക്ക്ഡൗണില്‍; മൊബൈലും ഇന്റര്‍നെറ്റും ഇല്ല

പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം; സിസിടിവിക്ക് മുന്നിൽ വിജയാഹ്ളാദം; 23 കാരൻ രണ്ട് പോക്സോ കേസുകളിൽ പ്രതി

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies