വെള്ളിയാഴ്ച പരീക്ഷ വേണ്ട; ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കരിക്കണം; പി.എസ്.സി പരീക്ഷ മാറ്റി വെയ്ക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ളിയാഴ്ച പരീക്ഷ വേണ്ട; ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കരിക്കണം; പി.എസ്.സി പരീക്ഷ മാറ്റി വെയ്‌ക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 10:34 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വെള്ളിയാഴ്ച ജുമാഅ സമയത്ത് പി.എസ്.സി അറബി പരീക്ഷ നടത്താൻ പാടില്ലെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. ഇസ്ലാം മത വിശ്വാസികൾക്ക് വളരെ പ്രാധാന്യമേറിയ ജുമുഅ നമസ്‌കാരത്തിന്റെയും പ്രാർഥനയുടെയും സമയമാണ് അതിനാൽ പരീക്ഷയുടെ സമയം മാറ്റണമെന്നാണ് ജമാഅത്ത് ഇസ്ലാമിയുടെ യുവജന വിഭാഗത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കേരള പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജുവിന് പരാതി നൽകിയിട്ടുണ്ട്.

ജൂൺ 23 വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച എച്ച്.എസ്.എസ്.ടി അറബിക് പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യമാണ് സോളിഡാരിറ്റി മുന്നോട്ട് വെക്കുന്നത്. രാവിലെ 11.15 മുതൽ ഉച്ചക്ക് 1.45 വരെയാണ് പരീക്ഷ. ഇത് ജുമആയുടെ നേരമാണ്. ആ സമയത്ത്പരീക്ഷ എഴുതുന്നത് വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കും. അതിനാൽ അടിയന്തരമായി മാറ്റിവെക്കണമെന്നാണ് അവരുടെ ആവശ്യം. വെള്ളിയാഴ്ച പി.എസ്. സി പരീക്ഷകൾ നടത്തുന്നതിനെതിരെ സൂചന നൽകിയിരുന്നെന്നും എന്നിട്ടും ആവർത്തിക്കുന്നത് നിരാശാജനകമാണെന്നും ചെയർമാന് അയച്ച കത്തിൽ പറയുന്നു.

എതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ സൗകര്യം നോക്കി പരീക്ഷകളുടെ സമയം തീരുമാനിക്കണം എന്ന് ആവശ്യപ്പെടുന്നത് സംസ്ഥാനത്ത് ആദ്യ സംഭവമല്ല. എസ്എസ്എൽസി, പ്ലസ്ടു അടക്കമുള്ള പൊതു പരീക്ഷകൾക്ക് വെള്ളിയാഴ്ചകളിൽ സമയമാറ്റമുണ്ട് .

Tags: pscsolidarity
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies