ചരിത്രം പിറന്നു! യുവേഫ ചാംപ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചരിത്രം പിറന്നു! യുവേഫ ചാംപ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 08:46 am IST
FacebookTwitterWhatsAppTelegram

ഇസ്താംബൂൾ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കപ്പുയർത്തി മാഞ്ചെസ്റ്റർ സിറ്റി. യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ വീഴ്‌ത്തിയാണ് കിരീടം സ്വന്തമാക്കിയത്. കരുത്തരായ സിറ്റിയ്‌ക്ക് മുൻപിൽ പൊരുതിയെങ്കിലും ഇറ്റാലിയൻ ക്ലബ് ഇന്റർമിലാൻ തോൽവിയ്‌ക്ക് കീഴടങ്ങുകയല്ലാതെ വെറേ വഴിയില്ലായിരുന്നു. 1-0 ത്തിനാണ് സിറ്റി ജയം ഉറപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് സിറ്റി ചാമ്പ്യൻസ് ലീഗ് നേടുന്നത്.

68-ാം മിനിറ്റിലാണ് ഇറ്റാലിയൻ ഇന്റർമിലാന്റെ പ്രതീക്ഷകളത്രയും അവസനിപ്പിച്ച് മധ്യനിരതാരം റോഡ്രിഗോയാണ് നിർണായക ഗോൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റി അങ്ങനെ ആദ്യമായി ചാംപ്യൻസ് ലീഗ് ജേതാക്കളുമായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിനും എഫ്എ കപ്പിനും പിന്നാലെ സീസണിൽ മൂന്നാമതൊരു കിരീടം കൂടി സ്വന്തമാക്കാനും കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ഒരു സീസണിൽ മൂന്ന് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമുമായി മാഞ്ചസ്റ്റർ സിറ്റി.

മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച അവസരത്തിലാണ് റോഡ്രി സിറ്റിയ്‌ക്കായി ഗോൾ നേടിയത്. സിറ്റി നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ റീബൗണ്ടായി വന്ന പന്ത് തകർപ്പൻ ഷോട്ടിൽ റോഡ്രി ഗോൾവര കടത്തി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ച് കളിക്കാൻ പദ്ധതിയിട്ട സിറ്റിയുടെ മുന്നേറ്റ നിരയെ ഇന്ററിന്റെ 11 താരങ്ങളും ചേർന്നാണ് പ്രതിരോധ വല നിർമ്മിച്ചത്. ആദ്യ പകുതിയിലെ രണ്ട് ഗോളവസരങ്ങളും മാഞ്ചസ്റ്റർ സിറ്റിയ്‌ക്ക് അനുകൂലമായിരുന്നു. രണ്ടാം പകുതിയിൽ അറ്റാക്കുകളുമായി സിറ്റിയെ വിറപ്പിച്ചത് ഇന്ററായിരുന്നു. 59-ാം മിനിറ്റിൽ സിറ്റി ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗറ്റാരോ മാർട്ടിനസ് നഷ്ടമാക്കിയില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.

 

Tags: manchester city
ShareTweetSendShare

More News from this section

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies