ടെലിവിഷൻ താരം റുബീനയ്ക്ക് വാഹനാപകടത്തിൽ പരിക്ക്; ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കണെമെന്ന് നടി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെലിവിഷൻ താരം റുബീനയ്‌ക്ക് വാഹനാപകടത്തിൽ പരിക്ക്; ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കണെമെന്ന് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 11:14 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ടെലിവിഷൻ താരം റുബീന ദിലായ്‌ക്കിന് വാഹനാപകടത്തിൽ പരിക്കേറ്റു. മുംബെെയിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. നടി സഞ്ചരിച്ച കാറിന്റെ പിന്നിൽ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. നടിയുടെ തലയ്‌ക്ക് പിന്നിൽ പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. കാറോടിച്ചത് നടിയുടെ ഡ്രൈവറായിരുന്നു.

റുബീനയുടെ ഭർത്താവ് അഭിനവ് ശുക്ലയായിരുന്നു അപകടവാർത്ത അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികണം. വാഹനങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. റുബീനയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും അഭിനവ് ശുക്ല ട്വീറ്റ് ചെയ്തു. അപകടസമയത്ത് പിക്കപ്പ് ഡ്രെെവർ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും റുബീനയുടെ ഭർത്താവ് ആരോപിച്ചു.

ഭർത്താവിന്റെ ട്വീറ്റിന് പിന്നാലെ ആരോ​ഗ്യവിവരം പങ്കുവെച്ചുകൊണ്ട് നടിയും എത്തി. തന്റെ മെഡിക്കൽ പരിശോധന കഴിഞ്ഞുവെന്നും കാര്യങ്ങളെല്ലാം നല്ല നിലയിലാണെന്നും അവർ ട്വിറ്ററിലൂടെ അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ച പിക്കപ്പ് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി.

ഖത്രോം കെ കിലാഡി, ഝലക് ദിക്ലാ ജാ എന്നിവയാണ് റുബീനയുടെ പ്രധാനപ്പെട്ട ടെലിവിഷൻ ഷോകൾ. പുനർവിവാഹ്-ഇക് നയീ ഉമീദ്, സിന്ദൂർ ബിൻ സുഹാഗൻ, ഛോട്ടി ബാഹു തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് സീസൺ 14-ലെ ജേതാവ് കൂടിയാണ് റുബീന.

Tags:
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies