ഭൂമിയ്ക്കടിയിൽ ഒളിഞ്ഞിരുന്ന പർവതങ്ങൾ, എവറസ്റ്റിനേക്കാൾ നാലിരട്ടി ഉയരം; കണ്ടെത്തലുമായി ശാസ്ത്രലോകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമിയ്‌ക്കടിയിൽ ഒളിഞ്ഞിരുന്ന പർവതങ്ങൾ, എവറസ്റ്റിനേക്കാൾ നാലിരട്ടി ഉയരം; കണ്ടെത്തലുമായി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 11:55 pm IST
Facebook
Twitter
WhatsAppTelegram

എവറസ്റ്റിനേക്കാൾ ഉയരമുള്ള പർവതങ്ങൾ ഭൂമിയ്‌ക്കടിയിലുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. വാഷിംഗ്ടൺ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്് പുതു ഗവേഷണത്തിന്റെ പിന്നിൽ. അന്റാർട്ടിക്കയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. ഭൂകമ്പതരംഗങ്ങൾ പരിശോധനയിലാണ് ഭൂമിയ്‌ക്കടിയിലെ കൊടുമുടികൾ കണ്ടെത്തിയത്.

ഭൂമിക്കടിയിൽ ഏകദേശം 2,900 കിലോമീറ്റർ ആഴത്തിൽ അടിത്തട്ടിന്റെയും ആവരണത്തിന്റെ മദ്ധ്യഭാഗത്താണ് കൂറ്റൻ പർവതങ്ങൾ കണ്ടെത്തിയത്. അൾട്രാ-ലോ വെലോസിറ്റി സോണുകൾ എന്നാണ് ഇവയെ വിളിക്കുന്നത്. പർവതനിരകൾക്ക് 24 മൈൽ ഉയരമുണ്ട്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം ഉപരിതലത്തിൽ നിന്ന് 5.5 മൈൽ (8.8 കിലോമീറ്റർ) ആണ്. അന്റാർട്ടിക്കയിൽ നിന്നുള്ള 1000-ഓളം ഭൂകമ്പ റെക്കോർഡിംഗുകൾ വിശകലനം ചെയ്താണ് പർവതനിര കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു.

സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ബസാൾട്ട് പാറയുടെയും അവശിഷ്ടങ്ങളുടെയും സംയോജനമാണ് പർവതങ്ങളെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ അടിത്തട്ടിൽ നിന്ന് ചൂട് ഉത്ഭവിക്കുന്നതിന് ഭൂഗർഭ പർവതങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.

Tags: EVEREST
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies