മലയാളികൾ മാത്രമല്ല ഉള്ളത് ; ഇംഗ്ലീഷ് പ്രസംഗം നോക്കിവായിച്ച് മുഖ്യമന്ത്രി; കേരളം വിശ്വകേരളമായി : ടൈംസ് സ്‌ക്വയറിൽ പിണറായി വിജയൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളികൾ മാത്രമല്ല ഉള്ളത് ; ഇംഗ്ലീഷ് പ്രസംഗം നോക്കിവായിച്ച് മുഖ്യമന്ത്രി; കേരളം വിശ്വകേരളമായി : ടൈംസ് സ്‌ക്വയറിൽ പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 02:27 pm IST
Facebook
Twitter
WhatsAppTelegram

ന്യുയോർക്ക്: ടൈംസ് സ്‌ക്വയർ വേദിയിൽ ഇംഗ്ലീഷ് പ്രസംഗം നോക്കിവായിച്ച് മുഖ്യമന്ത്രി. പ്രസംഗം കേൾക്കാൻ മലയാളികൾ മാത്രമല്ല ഉള്ളതെന്നും മറ്റുള്ളവർക്ക് മനസ്സിലാകണം എന്നും അതിന് ഇംഗ്ലീഷിലും കൂടി പ്രസംഗിക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടർന്ന് മുഖ്യമന്ത്രി ഇംഗ്ലീഷിൽ പ്രസംഗിക്കുകയായിരുന്നു. മുൻ കാലങ്ങളിലെ പോലെ തന്നെ മുഖ്യമന്ത്രി പ്രസംഗം നോക്കി വായിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം അത് സ്വയം തർജ്ജമയും ചെയ്തു. എന്നാൽ പ്രസംഗത്തിന്റെ ആദ്യ ഭാഗത്തും ഇടയ്‌ക്ക് അൽപ നേരവും മാത്രമാണ് മുഖ്യമന്ത്രി ഇംഗ്ലീഷിൽ പ്രസംഗിച്ചിട്ടൊള്ളു. അതും വളരെ ചെറിയ കാര്യങ്ങൾ മാത്രം. ബാക്കി മുവുവൻ മലയാളത്തിലാണ് പിണറായി വിജയൻ പൂർത്തിയാക്കിയത്.

കേരളത്തോടുളള കരുതലാണ് ലോക കേരള സഭയിലെ പ്രവാസികളുടെ ആവേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളി ലോകം മുഴുവൻ വ്യാപിച്ചതോടെ കേരളം വിശ്വകേരളമായെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ അഴിമതി തീരെയില്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രവാസികൾക്ക് ഒരു എംഎൽഎ വേണമെന്ന് പറഞ്ഞപ്പോൾ ഒരു സഭ തന്നെ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ വളരെ ഫലപ്രദമായാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ വികസനം സർവ്വതല സ്പർശിയായ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമാണ്. പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വാഗ്ദാനങ്ങൾ പാലിക്കാനാണ് ജനങ്ങൾ തങ്ങൾക്ക് തുടർഭരണം നൽകിയതെന്നും ഗെയ്ൽ, കെ-ഫോൺ, റോഡ് വികസന പദ്ധതികൾ എന്നിവ ഉദാഹരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ആളുകുറവായിരുന്നു. സമ്മേളനത്തിന് കാര്യമായ പങ്കാളിത്തമില്ലായിരുന്നു എന്ന് തന്നെ കരുതണം. ആയിരത്തിലധികം പ്രവാസി മലയാളികൾ എത്തുമെന്നായിരുന്നു കണക്കുകൂട്ടിയത്. എന്നാൽ പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടായില്ല. പങ്കെടുത്തത് ലോക കേരള സഭ സമ്മെളനത്തിലെ 200 പ്രതിനിധികളായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി സമയത്ത് തന്നെ നിരവധി പരിപാടികളായിരുന്നു ടൈംസ് സ്‌ക്വയറിലുണ്ടായിരുന്നു. അതിനൊക്കെ ലഭിച്ച പങ്കാളിത്തം പോലും മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഉണ്ടായില്ല.

Tags: Pinaryi Vijayanloka kerala sabha
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies