24കാരനെ നിഷ്പ്രഭനാക്കി 23ാം ഗ്രാന്റ് സ്ലാം: ഫ്രഞ്ച് ഓപ്പണിൽ 'ജ്യോക്കോ' സ്മാഷിൽ വീണ് കാസ്പർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

24കാരനെ നിഷ്പ്രഭനാക്കി 23ാം ഗ്രാന്റ് സ്ലാം: ഫ്രഞ്ച് ഓപ്പണിൽ ‘ജ്യോക്കോ’ സ്മാഷിൽ വീണ് കാസ്പർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 04:07 pm IST
novak

novak

Facebook
Twitter
WhatsAppTelegram

പാരീസ്: 24കാരനായ കാസ്പർ റൂഡീനെ നേരിട്ടുള്ള സെറ്റുകൾക്ക് (7-6(1), 6-3, 7-5) പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പൺ കീരിടമുയത്തിയ 36കാരനായ നൊവാക് ജ്യോക്കാവിച്ച് കുറിച്ചത് 23ാം ഗ്രാന്റ് സ്ലാം നേട്ടം. പുരുഷ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാം കീരിടമെന്ന നേട്ടവും നദാലിനെ മറികടന്ന് ഈ വിജയത്തോടെ സെർബിയൻ വമ്പൻ സ്വന്തമാക്കി.

ഇതോടെ ലോക ഒന്നാം നമ്പരിലേക്കും ജ്യോക്കോവിച് തിരിച്ചെത്തി. താരത്തിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. 2016, 2021 വർഷങ്ങളിലായിരുന്നു മുൻ നേട്ടം. പത്ത് തവണ ഓസ്ട്രലിയൻ ഓപ്പണും 7 തവണ വിംബിൾഡണും മൂന്നു തവണ യു.എസ് ഓപ്പണും നേടിയ ജ്യോക്കോയെ ഈ വിജയം ആനയിച്ചത് ചരിത്രത്തിലേക്കാണ്. കരിയറിൽ 94 ടെറ്റിലുകളുള്ള ജ്യോക്കോവിച് 374 ആഴ്ചകളോളം ലോക ഒന്നാം നമ്പരിൽ തുടർന്നതും റെക്കോർഡായിരുന്നു.

മൂന്നാം സീഡായ ജ്യോക്കോയെ നാലാം സീഡായ കാസ്പറിന് നേരിട്ട ആദ്യ സെറ്റിൽ മാത്രമാണ് വെല്ലുവിളിക്കാനായത്. പിന്നീട് യുവതാരത്തെ അക്ഷരാത്ഥത്തിൽ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു വൈറ്ററൻ താരത്തിന്റേത്. രണ്ടാം സെറ്റിന്റെ ആരംഭത്തിൽ 3-0 ന് ജ്യോക്കോവിച്ച് മുന്നിട്ടുനിന്നു. പിന്നീട് റൂഡിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. 6-3 ന് സെറ്റ് സ്വന്തമാക്കി സെർബിയൻ താരം മുന്നേറി. മൂന്നാം സെറ്റിലും ഇതേ പ്രകടനം തുടർന്ന ജ്യോക്കോയ്‌ക്ക് മുന്നിൽ നോർവേ താരത്തിന് പിടിച്ചുനിൽക്കാനായില്ല. 7-5 ന് ജ്യോക്കോ മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കിയതോടെ കന്നി ഗ്രാന്റ് സ്ലാം കിരീടമെന്ന് കാസ്പറിന്റെ സ്വപ്നം പൊലിഞ്ഞു.

Tags: tennisfrenchdjokovicgrandslam
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies