കിലോക്ക് രണ്ടര ലക്ഷത്തിലധികം രൂപ വില; മാമ്പഴമൊന്നിന് 350 ഗ്രാം മുതൽ 900 ഗ്രാം വരെ തൂക്കം; ത്രിപുരയിൽ വിളവെടുക്കുന്നത് മാങ്ങകളിലെ പ്രമുഖൻ മിയാസാക്കിയെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിലോക്ക് രണ്ടര ലക്ഷത്തിലധികം രൂപ വില; മാമ്പഴമൊന്നിന് 350 ഗ്രാം മുതൽ 900 ഗ്രാം വരെ തൂക്കം; ത്രിപുരയിൽ വിളവെടുക്കുന്നത് മാങ്ങകളിലെ പ്രമുഖൻ മിയാസാക്കിയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 12:05 pm IST
mango

mango

Facebook
Twitter
WhatsAppTelegram

 

അന്താരാഷ്‌ട്ര വിപണയിൽ ഇവന്‌റെ വില രണ്ടര ലക്ഷം രൂപയ്‌ക്കും മുകളിൽ ഇന്ത്യയിൽ ഇവന് കിലോക്ക് രണ്ടായിരം രൂപയോളമുണ്ട് വില. മാങ്ങകളിലെ അതിശയൻ ജപ്പാൻ മിയാസാക്കിയെ വിളയിച്ച് ത്രിപുരയിലെ കർഷകർ. പതിവുകാരായ അമരാപള്ളി,ഹിമസാഗർ,ഹരിബാംഗ,വെർമിസ് തുടങ്ങിയ വിഭാഗങ്ങൾക്കൊപ്പമാണ് മിയാസാക്കിയും കൃഷി ചെയ്തത്. നേരത്തെ പശ്ചിമ ബംഗാളിലും കർഷകർ ഇത് കൃഷി ചെയ്തിരുന്നു. ജപ്പാനിൽ സാധാരണയായി കാണപ്പെടുന്ന ഈ മാമ്പഴത്തിന്റെ വിളവെടുപ്പ് സീസൺ പ്രധാനമായും ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ്.

മിയാസാക്കി മാമ്പഴം പഴുക്കുമ്പോൾ ആകർഷകമായ പരിവർത്തനത്തിന് വിധേയമാകുന്നു എന്നതാണ്  മറ്റൊരു പ്രത്യേകത. തുടക്കത്തിൽ പർപ്പിൾ നിറമാണെങ്കിൽ, മാമ്പഴത്തിന്റെ പാകമാകുമ്പോൾ കടുത്ത ചുവപ്പായി മാറുന്നു. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം മുതൽ 900 ഗ്രാം വരെ തൂക്കമുണ്ടാവും. ആന്റി ഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം എന്നും പറയുന്നു.

ഈ മാമ്പഴത്തിന് വലിയ തരത്തിലുള്ള കാവലുകൾ ഉടമകൾ ഏർപ്പെടുത്താറുണ്ട്. നേരത്തെ ഇന്ത്യയിൽ ഒരു ദമ്പതികൾ ഈ മാമ്പഴം കൃഷി ചെയ്തിരുന്നു. അന്ന് അത് സംരക്ഷിക്കാൻ 6 നായ്‌ക്കളെയും കാവൽക്കാരെയും ഏർപ്പാടാക്കിയത് വാർത്തയായിരുന്നു.കൃത്യമായ രേഖയടങ്ങിയ ടാഗോടെയുള്ള തൈകൾക്ക് 6000 രൂപ മുതലാണ് വില. യഥാർത്ഥ തൈകൾ വിമാനത്തിലും കപ്പലിലും കൊറിയറിലും വരുത്താമെങ്കിലും ഇന്ത്യയിലെത്തുമ്പോൾ രണ്ടു മാസം ക്വാറന്റൈനിൽ വയ്‌ക്കണമെന്നും മറ്റും നിബന്ധനയുള്ളതിനാൽ എളുപ്പമല്ല. തായ്‌ലൻഡിൽ നിന്ന് ബംഗ്‌ളാദേശ് വഴി റോഡ് മാർഗം എത്തുന്ന തൈകളാണ് വില്പനയ്‌ക്കുള്ളത്.ആവശ്യക്കാർ ഏറിയതോടെ തൈകളുടെ ലഭ്യത കുറഞ്ഞു.നാല് വർഷത്തോളമെടുക്കും കായ്‌ക്കാനെന്നാണ് വിവരം.വില കുറഞ്ഞ അമേരിക്കൻ പാൽമർ മാവിൻത്തൈകളും മിയാസാക്കിയെന്ന പേരിൽ വില്പനയ്‌ക്ക് വരുന്നതിനാൽ കരുതലോടെ വേണം തൈ വാങ്ങാൻ.

Tags: mangoexpensivemost
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies