വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് ഹരിദ്വാർ വഴിയൊരു അടിപൊളി ട്രിപ്പ് പോയാലോ? കിടിലൻ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് ഹരിദ്വാർ വഴിയൊരു അടിപൊളി ട്രിപ്പ് പോയാലോ? കിടിലൻ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 01:38 pm IST
Facebook
Twitter
WhatsAppTelegram

ഉത്തരേന്ത്യയിലെ ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടോ? തീർത്ഥാടകർക്കും സഞ്ചാരപ്രിയർക്കും അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. വൈഷ്‌ണോ ദേവി-ഹരിദ്വാർ ടൂർ പാക്കേജാണ് റെയിൽവേ ഒരുക്കുന്നത്. ഐആർസിടിസിയുടെ ടൂറിസ്റ്റ് ട്രെയിൻ സർവീസായ ഭാരത് ഗൗരവ് ട്രെയിനാണ് ഏഴ് രാത്രിയും എട്ട് പകലും പര്യടനം നടത്തുക. ജൂൺ 25-ന് കൊൽക്കത്തയിൽ നിന്നാകും സർവീസ് പുറപ്പെട്ട് ജൂലൈ രണ്ടിന് തിരികെ എത്തുന്ന തരത്തിലാണ് ടൂർ പാക്കേജ്.

കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രം, ഋഷികേശിലെ രാം ജൂല, ലക്ഷ്മൺ ജൂല, ത്രിവോണി ഘട്ട് എന്നിവിടങ്ങളിലും ഹരിദ്വാറിലെ മാതാ ദേവി ക്ഷേത്രം, ഗംഗാ ആരതി നടക്കുന്ന ഹർ കി പൗരി എന്നിവിടങ്ങളിലും സഞ്ചാരികൾക്ക് സന്ദർശിക്കാവുന്നതാണ്. ആകെ 790 യാത്രക്കാർക്കാണ് സഞ്ചരിക്കാനാവുക. ഇക്കണോമി ക്ലാസിൽ 580 സീറ്റും, സ്റ്റാൻഡേർഡ് സീറ്റിൽ 150 സീറ്റും കംഫർട്ട് ക്ലാസിൽ 60 സീറ്റുമാണുള്ളത്. ഇക്കണോമി ക്ലാസിൽ ഒരാൾക്ക് 13,680 രൂപയാാണ് സ്റ്റാൻഡേർഡിൽ 21,890 രൂപ.ും കംഫർട്ട് ക്ലാസിന് 23,990 രൂപയുമാണ് നിരക്ക്.

കൊൽക്കത്ത, ഖരഗ്പൂർ ജംഗ്ഷൻ, ടാറ്റ, മുരി, റാഞ്ചി, ബൊക്കാറോ സ്റ്റീൽ സിറ്റി, ചന്ദ്രപൂർ, ഗോമോഹ് ജൺ, ഹസാരിബാഗ് റോഡ്, കോഡെർമ, ഗയ, ഡെഹ്രി ഓൺ സോൺ, സസാരാം, ദീൻ ദയാൽ ഉപാധ്യായ ജൻ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഐആർടിസിയുടെ വെബ്‌സൈറ്റായ  https://www.irctctourism.com./  സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 8595904082 അല്ലെങ്കിൽ 8595904077 എന്ന നമ്പറിൽ ബന്ധപ്പെടാം. ട്രെയിൻ പുറപ്പെടുന്നതിന് ഒരാഴ്ച മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.

Tags: indian railwayBharat Gaurav Tourist train
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies