ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 02:48 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: 278 ജീവനുകൾ നഷ്ടമായ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. അട്ടിമറി സാധ്യത ഉൾപ്പടെയുള്ള വശങ്ങളാണ് സിബിഐ പ്രത്യേക സംഘം പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, സിഗ്‌നലിംഗ് ഓഫീസർ ഉൾപ്പടെ 5 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തു. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സിബിഐ നേരത്തെ പിടിച്ചെടുത്തിരുന്നു .

നേരത്തെ പതിനഞ്ച് ഉദ്യോഗസ്ഥരുടെയും അവരുടെ ബന്ധുക്കളുടെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. കൂടാതെ റെയിവേ സ്റ്റേഷനിലെ ഡിജിറ്റൽ ഉപകരണങ്ങളും, ലോഗ്ബുക്കും സിബിഐ സീൽ ചെയ്തിരുന്നു.

കോറമണ്ഡൽ എക്‌സ്പ്രസിന് മെയിൻ ലൈനിൽ കടന്നുപോകാൻ സിഗ്‌നൽ നൽകിയിട്ടും പാളത്തിലെ ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം എങ്ങനെ ചരക്ക് തീവണ്ടി നിർത്തിയിട്ടിരുന്ന ലൂപ്പ് ലൈനിലേക്ക് മാറി എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അതേസമയം അപകടത്തിൽ മരണപ്പെട്ട 81 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങൾ പ്രത്യേകം സൂക്ഷിക്കുകയാണെന്നും ഒഡീഷ സർക്കാർ അറിയിച്ചു.

Tags: Odisha Train Accident
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies