ഇന്ന് കഞ്ചാവ് വലിയുടെ ഉസ്താദായ ചെ ഗുവേര ജനിച്ച ദിവസം; ക്യൂബയിലേക്ക് ഒരു കോട്ടുധാരി വണ്ടിയും കയറിയിട്ടുണ്ട്; കൊടിമുതൽ അടിവരെയുള്ള തുണികളിൽ 'ചെ'യുടെ ചിത്രം വരയ്ക്കുന്ന കമ്മി കൃമികൾ: ജോയ് മാത്യു
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് കഞ്ചാവ് വലിയുടെ ഉസ്താദായ ചെ ഗുവേര ജനിച്ച ദിവസം; ക്യൂബയിലേക്ക് ഒരു കോട്ടുധാരി വണ്ടിയും കയറിയിട്ടുണ്ട്; കൊടിമുതൽ അടിവരെയുള്ള തുണികളിൽ ‘ചെ’യുടെ ചിത്രം വരയ്‌ക്കുന്ന കമ്മി കൃമികൾ: ജോയ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 08:20 am IST
Facebook
Twitter
WhatsAppTelegram

കഞ്ചാവ് വലിയുടെ ഉസ്താദാണ് ചെ ഗുവേര എന്ന് നടൻ ജോയ് മാത്യു. യുവജനചിന്തയിൽ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണ്. ഇതും വിശ്വസിച്ച് ഒരു കോട്ടുധാരി ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് നടൻ കുറിച്ചു. താൻ ചെ ​ഗുവേരയെ ആരാധിക്കുന്ന ആളാണ് എന്ന് കരുതി കുറച്ചു കാലമായി തന്റെ കമന്റ് ബോക്സിൽ കൃമികളായ സഖാക്കൾ കഞ്ചാവിന് വേണ്ടി വിലപിക്കുകയാണെന്നും താരം പറഞ്ഞു. ചെ ​ഗുവേരയുടെ ജന്മദിനത്തിൽ തന്നെയാണ് വിമർശനവുമായി ജോയ് മാത്യു എത്തിയിരിക്കുന്നത്. ഇതോടെ, താരത്തിന് നേരെ സൈബർ ആക്രമണവുമായി സഖാക്കളും എത്തി.

ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം. വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങൾ കൊടിമുതൽ അടിവരെയുള്ള തുണികളിൽ “ചെ “യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത്. ഞാനും ആ ലെവലിൽ ഉള്ള ആളാണെന്ന ധാരണയിൽ എന്റെ കമന്റ് ബോക്സിൽ വന്ന് കുറച്ചുകാലമായി കമ്മി കൃമികൾ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത്! ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല. ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല, വിജയന്റെ വാറ്റെ ഉള്ളൂ.

യുവജനചിന്തയിൽ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ! അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു. കേരളത്തിന്റെ വ്യാവസായിക രംഗത്ത് വൻ വിപണന സാധ്യതയുള്ള “എന്തോ ഒന്ന് “കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേൾക്കുന്നു. ആയതിനാൽ “സാധനം കയ്യിലുണ്ട് “എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്സ്യൂൾ കൃമികൾ അല്പം കാത്തിരിക്കൂ. ഇനി മുതൽ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ എന്റെ പ്രൊഫൈൽ നമ്മുടെ ആശാന്റെ പടമായിരിക്കും കാപ്സ്യൂൾ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി- എന്ന് ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: JOY MATHEW
Share
Tweet
SendShare

More News from this section

‘വന്ദേ മാതരം’ സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം; കേരളത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡ്വ. എസ്. സുരേഷ്

ഇരട്ട ചക്രവാതച്ചുഴി, ഓണത്തിന് മഴ കനക്കും; ഞായറാഴ്ച മുതൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നിരവധി ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചിയിൽ നിന്ന് കാണാതായ 13കാരി 4,000 കിലോമീറ്റർ അകലെ ഒഡിഷയിലെ നക്സൽ ബാധിത കാട്ടിൽ; അർധരാത്രി മിന്നൽ പരിശോധന നടത്തി കേരള പൊലീസ് രക്ഷപ്പെടുത്തി

ഓണക്കോടിയണിഞ്ഞ് സ്കൂളുകൾ പിരിയുന്നു; ആഗസ്റ്റ് 22 മുതൽ 30 വരെ അവധി, 31ന് ക്ലാസുകൾ വീണ്ടും ആരംഭിക്കും, ഒൻപത് ദിവസത്തെ അവധി

ഇസ്‌റോയിൽ നിന്ന് ഇനി റിസർവ് ബാങ്കിലേക്ക്; മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് ആർബിഐ സെൻട്രൽ ബോർഡിൽ പുതിയ ചുമതല

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

Latest News

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

തൃശൂരിന് തകര്‍പ്പന്‍ തുടക്കം; കാലിക്കറ്റിനെ വീഴ്‌ത്തി ടൈറ്റന്‍സ്, നിഖില്‍ തോട്ടത്തിന് അര്‍ധസെഞ്ചുറി തിളക്കം

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ വനിതകള്‍; ഗോള്‍രഹിത സമനില, വനിതാ ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍!

കേരള ക്രിക്കറ്റ് ലീഗിന് ഇനി അംപയറിങ്ങിലും ‘സ്റ്റാര്‍ പവര്‍’; അനന്തപത്മനാഭനടക്കം 15 അംഗ പാനല്‍

ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി തുടരുന്നു; പിന്തുണ പിന്‍വലിച്ച് ഫിഫ വൈസ് പ്രസിഡന്റ് സാന്‍ഡോര്‍ സാന്‍യി

മത്സരത്തിനിടെ വീണ്ടും കുഴഞ്ഞുവീണ് മുസിയാല; ‘ന്യൂറോളജിക്കല്‍ പ്രശ്നം എന്ന് താരം, ചികിത്സ തുടരുന്നു’

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies