108 സൂര്യനമസ്‌കാരങ്ങൾ ചെയ്ത് ബോളിവുഡ് താരം അലയ എഫ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

108 സൂര്യനമസ്‌കാരങ്ങൾ ചെയ്ത് ബോളിവുഡ് താരം അലയ എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 05:49 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ ദിവസവും സൂര്യനമസ്‌കാരം ചെയ്ത് ഒരു ദിവസം തുടങ്ങുമ്പോൾ മനസും ശരീരവും ഒരു പോലെ ആരോഗ്യപരമാകാൻ സഹായിക്കുന്നു. ഇപ്പോഴിതാ 108 സൂര്യനമസ്‌കാരങ്ങൾ ചെയ്ത് താരമായിരിക്കുകയാണ് ബോളിവുഡ് താരം അലയ. യോഗാഭ്യാസത്തിന്റെ ദൃശ്യങ്ങൾ പലപ്പോഴും അലയ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അമ്പത് മിനിറ്റിൽ 108 സൂര്യനമസ്‌കാരങ്ങൾ ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അലയ.

‘ഫാനും എസിയുമില്ലാതെ 108 സൂര്യ നമസ്‌കാരങ്ങൾ ആദ്യമായി ചെയ്ത് ഒരു രസകരമായ പ്രഭാതം ആസ്വദിച്ചുവെന്ന് അടികുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സൂര്യനമസ്‌കാരമോ എന്ന് ആശ്ചര്യത്തോടെ ചോദിച്ച് കളിയാക്കിയവർക്ക് മറുപടിയും നൽകികൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. സൂര്യനമസ്‌കാരത്തിന്റെ വിവിധ രൂപങ്ങളും താരം നമുക്ക് വീഡിയോയിലൂടെ പരിജയപ്പെടുത്തി തരുന്നുണ്ട്.

12 ആസനങ്ങളുടെ യോഗ ക്രമം’അൾട്ടിമേറ്റ് ആസനം’ എന്നും അറിയപ്പെടുന്നു. ഇത് ശരീരത്തിന് പുറകിലും പേശികൾക്കും ബലം നൽകുന്നു. മെറ്റബോളിസം ഉയർന്നതിനാൽ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. യോഗാസനം, പ്രണാമാസനം, ഹസ്തൗത്തനാസനം, പാദഹസ്താസനം തുടങ്ങിയ 12 ആസനങ്ങളുടെ പരമ്പരയാണ് സൂര്യനമസ്‌കാരം. 108 സൂര്യനമസ്‌കാരങ്ങളെ അഷ്ടാംഗ സൂര്യ നമസ്‌കാരം എന്നാണ് പറയുന്നത്. 108 എന്നത് അർത്ഥവക്തമായിട്ടുള്ള സംഖ്യയാണ്. ഒന്ന് ഐക്യത്തെയും പൂജ്യം സമ്പൂർണതയെയും എട്ട് അനന്തതയെയുമാണ് സൂചിപ്പിക്കുന്നത്.

Tags:
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies