ലവ് യൂ ഭായ്...; ഞങ്ങളുടെ നക്ഷത്രങ്ങൾക്കിടയിൽ ഇനിയും തിളങ്ങുക; സുശാന്ത് സിംഗ് രജ്പുതിന്റെ ഓർമദിനത്തിൽ അനുസ്മരിച്ച് പ്രിയപ്പെട്ടവർ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലവ് യൂ ഭായ്…; ഞങ്ങളുടെ നക്ഷത്രങ്ങൾക്കിടയിൽ ഇനിയും തിളങ്ങുക; സുശാന്ത് സിംഗ് രജ്പുതിന്റെ ഓർമദിനത്തിൽ അനുസ്മരിച്ച് പ്രിയപ്പെട്ടവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 10:33 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ആരാധകർക്കും പ്രിയപ്പെട്ടവർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. സുശാന്തിന്റെ ഓർമകൾക്ക് ഇന്ന് മൂന്ന് വയസ്സ് തികയുമ്പോൾ, അദ്ദേഹത്തെ അനുസ്മരിക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നടന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധനേടുന്നത്.

സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി സുശാന്തിനൊപ്പമുള്ള ഒരു അപൂർവ വീഡിയോയാണ് പങ്കുവെച്ചത്. ഇരുവരും അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോയായിരുന്നു പങ്കുവെച്ചത്. ചില ചിത്രങ്ങൾ റിയ പങ്കുവെച്ചു. ഇൻഫിനിറ്റി+1 എന്നായിരുന്നു റിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരുന്നത്. എന്നാൽ വീഡിയോയ്‌ക്ക് താഴെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

സുശാന്തിന്റെ സഹോദരി ശ്വേതയും ഓർമ്മ കുറിപ്പ് പങ്കുവെച്ചു. ലവ് യൂ ഭായ്… നിന്റെ ബുദ്ധിക്ക് സല്യൂട്ട്. ഓരോ നിമിഷവും ഞാൻ നിന്നെ മിസ് ചെയ്യുന്നുണ്ട്. പക്ഷേ എനിക്കറിയാം നീ ഇപ്പോൾ എന്റെ ഭാഗമാണെന്ന്… എന്റെ ശ്വാസം പോലെ ഒരു അവിഭാജ്യ ഘടകമായി നീ മാറിയിരിക്കുന്നു എന്നായിരുന്നു ശ്വേതയുടെ കുറിപ്പ്.

താരത്തിന്റെ ഓർമ്മ ദിനത്തിൽ കുറിപ്പുമായി സാറ അലിഖാനും എത്തി. ആദ്യമായിട്ടായിരുന്നു ഞങ്ങൾ കേദാർനാഥിലേക്ക് പോയത്. എന്റെ ആദ്യത്തെ ഷൂട്ടിങ് യാത്രയും അതായിരുന്നു. ഇനി അങ്ങനെയൊന്ന് ഉണ്ടാകില്ലെന്ന് എനിക്കറിയാം. പക്ഷേ ആക്ഷൻ, കട്ട്, സൂര്യോദയം, നദികൾ, മേഘങ്ങൾ, നിലാവ്, കേദാർനാഥ് എന്നിവയ്‌ക്കിടയിൽ എവിടെയോ നീ ഉണ്ടെന്ന് എനിക്കറിയാം. ഞങ്ങളുടെ നക്ഷത്രങ്ങൾക്കിടയിൽ ഇനിയും തിളങ്ങുക. എന്നായിരുന്നു സാറയുടെ കുറിപ്പ്. സുശാന്തിനൊപ്പമുള്ള ചിത്രങ്ങളും സാറ പങ്കുവെച്ചു.

2020 -ൽ ആയിരുന്നു സുശാന്തിന്റെ വിയോഗം. മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്‌ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു താരത്തെ കണ്ടെത്തിയത്. തുടർന്ന് ബോളിവുഡിൽ വലിയ വിവാദങ്ങളും ചർച്ചകളുമെല്ലാം ഉരുത്തിരിഞ്ഞിരുന്നു. പലരും ആരാധകരുടെ രൂക്ഷവിമർശനങ്ങൾ നേരിടേണ്ടി വന്നു.

Tags:
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

തൃശൂരിന് തകര്‍പ്പന്‍ തുടക്കം; കാലിക്കറ്റിനെ വീഴ്‌ത്തി ടൈറ്റന്‍സ്, നിഖില്‍ തോട്ടത്തിന് അര്‍ധസെഞ്ചുറി തിളക്കം

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ വനിതകള്‍; ഗോള്‍രഹിത സമനില, വനിതാ ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍!

‘വന്ദേ മാതരം’ സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം; കേരളത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡ്വ. എസ്. സുരേഷ്

കേരള ക്രിക്കറ്റ് ലീഗിന് ഇനി അംപയറിങ്ങിലും ‘സ്റ്റാര്‍ പവര്‍’; അനന്തപത്മനാഭനടക്കം 15 അംഗ പാനല്‍

കൊച്ചിയിൽ നിന്ന് കാണാതായ 13കാരി 4,000 കിലോമീറ്റർ അകലെ ഒഡിഷയിലെ നക്സൽ ബാധിത കാട്ടിൽ; അർധരാത്രി മിന്നൽ പരിശോധന നടത്തി കേരള പൊലീസ് രക്ഷപ്പെടുത്തി

ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി തുടരുന്നു; പിന്തുണ പിന്‍വലിച്ച് ഫിഫ വൈസ് പ്രസിഡന്റ് സാന്‍ഡോര്‍ സാന്‍യി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies