കെ വിദ്യ കാലടി സർവകലാശാലയിൽ..? ബോയ്സ് ഹോസ്റ്റൽ രേഖകൾ പരിശോധിച്ച് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ വിദ്യ കാലടി സർവകലാശാലയിൽ..? ബോയ്സ് ഹോസ്റ്റൽ രേഖകൾ പരിശോധിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 10:40 am IST
FacebookTwitterWhatsAppTelegram

എറാണാകുളം: വ്യജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് കെ. വിദ്യ സമർപ്പിച്ച രേഖകൾ തേടി പോലീസ് കാലടി സർവകലാശലയിൽ. വിദ്യ പിഎച്ച്ഡി ചെയ്തത് കാലടി സർവകലാശാലയിലാണ്. ഇതിന്റെ രേഖകൾ തേടിയാണ് പോലീസ് എത്തിയത്. വൈസ്ചാൻസലറുടെയും രജിസ്ട്രാറുടെയും ഓഫീസിലെത്തിയ പോലീസ് വിദ്യയ്‌ക്ക് പ്രവേശനം ലഭിച്ച വർഷത്തെ മുഴുവൻ രേഖകളുടെയും പകർപ്പ് ശേഖരിച്ചു.

എന്നാൽ വിദ്യ ബോയ്‌സ് ഹോസ്റ്റലിൽ തങ്ങുന്നുണ്ടെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. വിദ്യ ഹോസ്റ്റലിൽ തങ്ങുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്ന് ഹോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ താമസവുമായി ബന്ധപ്പെട്ടുള്ള രേഖകളും പോലീസ് ശേഖരിച്ചു. നിലവിൽ കാലടി സംസ്‌കൃത സർവകലാശാലയിൽ കലോത്സവം നടക്കുകയാണ് ആർഷോ അടങ്ങുന്ന എസ്എഫ്‌ഐ നേതാക്കളാണ് കലോത്സവത്തിന്റെ സംഘാടക സമിതിയിലുള്ളത്. വിദ്യ ഹോസ്റ്റലിൽ തങ്ങുന്നുണ്ടെന്ന വാദത്തിന് ഇത് ബലം നൽകുന്നുണ്ട്.

അതേസമയം, വിദ്യ ഒളിവിൽ പോയിട്ട് ഇന്ന് പത്ത് ദിവസം കഴിഞ്ഞു. ഇതുവരെയും വിദ്യയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പിന് വലിയ നാണക്കേട് വിളിച്ചു വരുത്തിയിരിക്കുകയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷേയുടെ പരാതിയിൽ മാർക്കിലിസ്റ്റ് വിഷയം റിപ്പോർട്ട് ചെയ്‌തെന്ന് ആരോപിച്ച് പോലീസ് മാദ്ധ്യമപ്രവർത്തകയുടെ പേരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: K Vidya
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies