വിൽസണായുള്ള കാത്തിരിപ്പ് നീളുന്നു; 'ഓപ്പറേഷൻ ഹോപ്പി'ലെ നായകന് കണ്ടെത്തുമെന്ന ഹോപ്പിൽ കൊളംബിയൻ സൈന്യം; ആമസോൺ കാട് അരിച്ചുപെറുക്കുന്നത് 70 പേർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിൽസണായുള്ള കാത്തിരിപ്പ് നീളുന്നു; ‘ഓപ്പറേഷൻ ഹോപ്പി’ലെ നായകന് കണ്ടെത്തുമെന്ന ഹോപ്പിൽ കൊളംബിയൻ സൈന്യം; ആമസോൺ കാട് അരിച്ചുപെറുക്കുന്നത് 70 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 01:32 pm IST
FacebookTwitterWhatsAppTelegram

ബൊഗോത്ത: ആമസോൺ കാട്ടിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന നായയ്‌ക്കായി തിരച്ചിൽ തുടരുന്നു. വിൽസൺ എന്ന ജെർമൻ ഷഎപ്പേർഡ് നായയ്‌ക്കായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. വിമാനം തകർന്ന് കാട്ടിലകപ്പെട്ട നാലുകുട്ടികളെ തിരയുന്നതിനായുള്ള ദൗത്യസംഘത്തിൽ വിൽസണും പ്രധാനിയായിരുന്നു.

മെയ് 18-നാണ് അവസാനമായി വിൽസണെ കണ്ടതെന്ന് ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. തിരച്ചിൽസംഘം എത്തുന്നതിന് മുൻപേ വിൽസൺ കുട്ടികളുടെ അടുത്ത് എത്തിയിരുന്നു. കുട്ടികൾക്കൊപ്പം വിൽസൺ നാലു ദിവസത്തോളം ഉണ്ടായിരുന്നുവെന്നും അവൻ വളരെ ക്ഷീണിതനായാണ് കാണപ്പെട്ടതെന്ന് കുട്ടികൾ പറഞ്ഞതായും കൊളംബിയൻ സൈനിക വക്താവ് പെഡ്രോ അർനുൽഫോ സാഞ്ചസ് സുവാരസ് പറഞ്ഞു. വിൽസണെ കണ്ടെത്തുക എന്നതാണ് ഇപ്പോൾ കൊളംബിയൻ സൈന്യത്തിന്റെ പ്രധാന ലക്ഷ്യം.”ഞങ്ങൾ ഒരിക്കലും വിൽസണെ ഉപേക്ഷിക്കില്ല. ആ നാലു കുട്ടികളെ പോലെ തന്നെ പ്രധാനപ്പെട്ടയാളാണ് അവനും. പക്ഷേ, ആമസോൺ കാട്ടിൽ നിന്ന് അവനെ കണ്ടെത്തുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾക്ക് അറിയാം’- സുവാരസ് പറഞ്ഞു. നായയെ കണ്ടെത്തുന്നത് വരെ ഓപ്പറേഷൻ തുടരുമെന്ന് കൊളംബിയൻ ജനറൽ ഹെൽഡർ ഗിരാൾഡോ പറഞ്ഞിരുന്നു.

തങ്ങളുടെ ‘സഹപ്രവർത്തകനെ’ കാട്ടിൽ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയാണ് സൈന്യം തിരച്ചിൽ തുടരുന്നത്. നായയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള ഹാഷ് ടാഗുകൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. വിൽസണെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊളംബിയൻ തെരുവുകളിൽ പോസ്റ്ററുകളും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നായയുടെ പരിശീലകൻ ക്രിസ്റ്റൻ ഡേവിഡ് ഉൾപ്പെടെ 70 സൈനികരാണ് നായയെ കണ്ടെത്താനുള്ള ദൗത്യത്തിലുള്ളത്. വിൽസണെ കണ്ടെത്താതെ കാട്ടിൽ നിന്ന് മടങ്ങില്ലെന്നാണ് പരിശീലകൻ പറയുന്നത്.

കുട്ടികൾ ഉപേക്ഷിച്ച പാൽ കുപ്പി കണ്ടെത്തിയത് വിൽസണായിരുന്നു. ആമസോൺ കാടുകളിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണമാകാം വിൽസൺ സംഘത്തിൽ നിന്ന് വിട്ടുപോയതെന്നാണ് കരുതുന്നത്. തിരച്ചിൽ സംഘം കുട്ടികളെ കണ്ടെത്തുന്നതിന് മുൻപ് തന്നെ വിൽസൺ കുട്ടികളുടെ അടുത്തെത്തിയിരുന്നു. കുറച്ച് ദിവസം അവർക്കൊപ്പം കഴിഞ്ഞിരുന്നു. പിന്നീട് വിൽസൺ അപ്രത്യക്ഷനാവുകയായിരുന്നു. ജൂൺ എട്ടിനാണ് 40 മീറ്റർ മാത്രം അകലെ നിന്നും നായയെ അവസാനമായി കണ്ടത്. സേനാംഗം അവനെ അടുത്തേക്ക് വിളിച്ചെങ്കിലും ഭയന്ന് നിലയിൽ കാണപ്പെട്ട അവർ കാട്ടിനുള്ളിലേക്ക് ഓടിപ്പോവുകയായിരുന്നു. സൈനിക ശിക്ഷണത്തിൽ അനുസരണയോടെ വളർന്ന അത്തരത്തിൽ വിചിത്രമായി പ്രതികരിച്ചതിന് പിന്നിൽ ദുരുഹതയേറുന്നുവെന്നാണ് സേന പറയുന്നത്.

Tags: Amazon jungle
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies