ലോകത്തെ ഏറ്റവും മനോഹര രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്; രണ്ടാം സ്ഥാനം ജപ്പാന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തെ ഏറ്റവും മനോഹര രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്; രണ്ടാം സ്ഥാനം ജപ്പാന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 06:11 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഇന്ത്യയെന്ന് സർവേ റിപ്പോർട്ട്. ടൈറ്റാൻ എന്ന ട്രാവൽ പോർട്ടൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, ഗൂഗിൾ സെർച്ച് ട്രെൻഡ്‌സ് എന്നിവയിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയതെന്ന് ടൈറ്റാൻ വ്യക്തമാക്കി.

21 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ഇന്ത്യയുടെ മനോഹാരിത സംബന്ധിച്ച് പങ്കുവയ്‌ക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ സൗന്ദര്യത്തെ ഇതിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നു. ഈന്തപ്പനകളാൽ ചുറ്റപ്പെട്ട കടൽത്തീരങ്ങൾ, അമ്പരപ്പിക്കുന്ന കോട്ടകൾ, സമ്പന്നമായ സംസ്‌കാരവും പൈതൃകവും, പർവ്വതങ്ങളും ഹിൽ സ്റ്റേഷനുകളും, ഡൽഹി, മുംബൈ എന്നീ മനോഹരമായ മെട്രോപൊളിറ്റൻ സിറ്റികൾ.. അങ്ങനെയങ്ങനെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇന്ത്യ ആകർൽിക്കുന്നുവെന്നാണ് സർവേ റിപ്പോർട്ട്.

പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ജപ്പാനാണ്. 16 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ജപ്പാന്റെ പ്രകൃതി ഭംഗിയെ അടയാളപ്പെടുത്തുന്നതാണ്. 15 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നേടിയ ഇറ്റലിയാണ് മൂന്നാം സ്ഥാനത്ത്. വർഷം മുഴുവനുള്ള മനോഹരമായ കാലാവസ്ഥയും ലോകപ്രശസ്തമായ ഷാഷൻ ഹൗസുകളുടെ ഉത്ഭവസ്ഥലങ്ങളുമെല്ലാം ഇറ്റലിയെ സൗന്ദര്യമുള്ളതാക്കുന്നു.

പട്ടികയിലെ 10 രാജ്യങ്ങൾ ഇതാ..

  1. ഇന്ത്യ (21,93,06,311 പോസ്റ്റുകൾ)
  2. ജപ്പാൻ (16,43,00,869 പോസ്റ്റുകൾ)
  3. ഇറ്റലി (15,96,48,551 പോസ്റ്റുകൾ)
  4. ഇന്തോനേഷ്യ (12,37,08,951 പോസ്റ്റുകൾ)
  5. ഫ്രാൻസ് (10,06,50,288 പോസ്റ്റുകൾ)
  6. മെക്‌സിക്കോ (9,48,55,736 പോസ്റ്റുകൾ)
  7. കാനഡ (8,03,65,370 പോസ്റ്റുകൾ)
  8. ഓസ്ട്രേലിയ (7,53,24,491 പോസ്റ്റുകൾ)
  9. തായ്ലൻഡ് (7,51,83,341 പോസ്റ്റുകൾ)
  10. തുർക്കി (7,48,19,851 പോസ്റ്റുകൾ)

 

Tags: IndiaTitan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies