മെഡിക്കൽ കോളേജിൽ ബുർഖ ധരിച്ച് വനിതാ ഡോക്ടറായി കയറിപ്പറ്റിയ യുവാവ് അറസ്റ്റിൽ ; സ്വവർഗാനുരാഗിയാണെന്നും, പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാനാണെന്നും ജാവേദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെഡിക്കൽ കോളേജിൽ ബുർഖ ധരിച്ച് വനിതാ ഡോക്ടറായി കയറിപ്പറ്റിയ യുവാവ് അറസ്റ്റിൽ ; സ്വവർഗാനുരാഗിയാണെന്നും, പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാനാണെന്നും ജാവേദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 08:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മഹാരാഷ്‌ട്രയിലെ നാഗ്പൂർ ഇന്ദിരാഗാന്ധി മെഡിക്കൽ ഹോസ്പിറ്റൽ ആൻഡ് കോളേജ് കാമ്പസിൽ ബുർഖ ധരിച്ച് വനിതാ ഡോക്ടറായി കഴിഞ്ഞ യുവാവ് അറസ്റ്റിൽ .കമ്പ്യൂട്ടർ മെക്കാനിക്കായ 32 കാരൻ ജാവേദ് ആണ് പിടിയിലായത് .

കഴിഞ്ഞ 20 ദിവസമായി യുവാവ് ബുർഖ ധരിച്ച് രോഗികളെ കാണുകയായിരുന്നു. അടുത്തിടെ, സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരനാണ് അധികൃതരെ വിവരം അറിയിച്ച് ജാവേദിനെ പിടികൂടിയത് . താൻ സ്വവർഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാൻ ആശുപത്രിയിൽ വരാറുണ്ടെന്നുമാണ് ജാവേദ് അധികൃതരോട് പറഞ്ഞത്. പുരുഷ രോഗികളെ എളുപ്പത്തിൽ കുടുക്കാൻ ബുർഖ ധരിച്ച് ഒരു വനിതാ ഡോക്ടറായി അഭിനയിക്കുക പതിവായിരുന്നു.

ബുർഖയ്‌ക്ക് മുകളിൽ വെള്ള ഏപ്രൺ ധരിച്ച് രോഗികളുടെ അടുത്ത് പോയി അവരുടെ മൊബൈൽ നമ്പറുകൾ വാങ്ങി സംസാരിക്കുമായിരുന്നു. സ്ത്രീശബ്ദമായത് കാരണം ആദ്യം ആരും സംശയിച്ചില്ല. സെക്യൂരിറ്റി ജീവനക്കാരൻ സന്തോഷി ചോദ്യം ചെയ്തപ്പോൾ ആദ്യം തന്റെ പേര് ആയിഷ സിദ്ദിഖി എന്നാണ് ജാവേദ് പറഞ്ഞത് .എന്നാൽ സെക്യൂരിറ്റി ജീവനക്കാരൻ മുഖം കാണിക്കാൻ പറഞ്ഞതോടെ ജാവേദ് ഒഴികഴിവുകൾ നിരത്തി. പുരുഷന്മാർക്ക് മുന്നിൽ ബുർഖ അഴിക്കാൻ കഴിയില്ലെന്നും ജാവേദ് പറഞ്ഞു.

ഇതോടെ സന്തോഷി അധികൃതരെ വിവരം അറിയിച്ച് പോലീസിന്റെ സഹായത്തോടെ ജാവേദിനെ പരിശോധിക്കുകയായിരുന്നു . പോലീസ് വന്നതോടെ ജാവേദ് താൻ സ്വവർഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരോട് ആകൃഷ്ടനാണെന്നും പറഞ്ഞു. വിവിധ വകുപ്പുകൾ പ്രകാരമാണ് ജാവേദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ജാവേദ് എന്തെങ്കിലും ചികിത്സ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

Tags: burkha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies