സ്വകാര്യ സ്കൂളിൽ പ്രഭാത പ്രാർത്ഥനയ്ക്കൊപ്പം ബാങ്ക് വിളിയും : പരാതിയുമായി രക്ഷിതാക്കൾ , അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വകാര്യ സ്കൂളിൽ പ്രഭാത പ്രാർത്ഥനയ്‌ക്കൊപ്പം ബാങ്ക് വിളിയും : പരാതിയുമായി രക്ഷിതാക്കൾ , അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 04:32 pm IST
FacebookTwitterWhatsAppTelegram

മുംബൈ : സ്വകാര്യ സ്കൂളിൽ പ്രഭാത പ്രാർത്ഥനയ്‌ക്കൊപ്പം ബാങ്ക് വിളി റെക്കോർഡും പ്ലേ ചെയ്ത അദ്ധ്യാപികയ്‌ക്ക് സസ്പെൻഷൻ . മുംബൈ കാണ്ടിവാലിയിലെ സ്‌കൂളിൽ രാവിലെ പ്രാർത്ഥനയ്‌ക്കിടെയാണ് ബാങ്ക് വിളി മുഴങ്ങിയത് . ഇതിന്റെ വീഡിയോ ക്ലിപ്പും വൈറലായിട്ടുണ്ട്. 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് സമീപവാസികൾ പകർത്തിയതാണെന്നാണ് സൂചന. ഈ ക്ലിപ്പ് വൈറലായതോടെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഇത് സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി എകെ ബൻസാൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുട്ടികളോട് വിവിധ മതങ്ങളെക്കുറിച്ച് പറയുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ രേഷ്മ ഹെഗ്‌ഡെ പറഞ്ഞു.

എന്നാൽ, തർക്കം രൂക്ഷമായതോടെ പ്രിൻസിപ്പൽ മാപ്പ് പറയുകയും ബന്ധപ്പെട്ട അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ‘ ഇതൊരു ഹിന്ദു സ്കൂളാണ്, ഞങ്ങളുടെ പ്രാർത്ഥനകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും ഉൾപ്പെടുന്നു. ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുന്നു‘ പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രാദേശിക ബിജെപി എംഎൽഎ യോഗേഷ് സാഗറിന്റെ നേതൃത്വത്തിൽ സ്കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

Tags: schoolazan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies