കടുകുമണിയേക്കാൾ കുഞ്ഞൻ; ലോകത്തെ ഏറ്റവും ചെറിയ ബാഗ് വിൽപനയ്ക്ക്; ഒപ്പം മൈക്രോസ്‌കോപ്പും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടുകുമണിയേക്കാൾ കുഞ്ഞൻ; ലോകത്തെ ഏറ്റവും ചെറിയ ബാഗ് വിൽപനയ്‌ക്ക്; ഒപ്പം മൈക്രോസ്‌കോപ്പും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 10:44 pm IST
FacebookTwitterWhatsAppTelegram

എന്തിനാണ് നാം പഴ്സും ബാഗുമൊക്കെ ഉപയോഗിക്കുന്നത്.. അത്യാവശ്യം വേണ്ട സാധനങ്ങൾ സൂക്ഷിക്കാൻ. എന്നാൽ ഒരു നാണയത്തുട്ട് പോലും വയ്‌ക്കാൻ പറ്റാത്ത അത്രയും ചെറിയ പഴ്സ് നിങ്ങൾ കണ്ടിട്ടുണ്ടോ? കാണാൻ സാധ്യതയില്ല, കാരണം ഈ പഴ്‌സ് കാണണമെങ്കിൽ മൈക്രോസ്‌കോപ്പിന്റെ സഹായം ആവശ്യമാണ്. അതായത് കടുകുമണിയേക്കാൾ ചെറുതാണെന്ന് ചുരുക്കം..

പ്രമുഖ ബ്രാൻഡായ ലൂയി വൂട്ടണിന്‌റെ ലോഗോ സൂചിപ്പിക്കുന്ന വിധത്തിൽ എൽവി എന്നെഴുതിയിരിക്കുന്ന നിയോൺ കളറുള്ള പഴ്‌സാണ് അതിന്റെ വലിപ്പം കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. പാരീസ് ഫാഷൻ വീക്കിൽ ഈ ബാഗ് പ്രദർശിപ്പിക്കുമെന്നാണ് വിവരം. ഉപ്പുതരിയെക്കാൾ കുഞ്ഞനായ, സൂചിയുടെ ദ്വാരത്തിലൂടെ കടന്നുപോകാൻ മാത്രം വലിപ്പമുള്ള ഈ ബാഗ് പ്രദർശന വേളയിൽ കാണുന്നതിന് വേണ്ടി ഒപ്പം മൈക്രോസ്‌കോപ്പും സജ്ജമാക്കിയിട്ടുണ്ട്. ഇത്രയും കുഞ്ഞനായ മിനിയേച്ചർ ബാഗ് ഭൂലോകത്ത് മറ്റെവിടെയും കാണാൻ സാധിക്കില്ലെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

നിലവിൽ ലേലത്തിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ഈ ബാഗ്. ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള മൈക്രോസ്‌കോപ്പിന് താഴെ സീൽ ചെയ്ത ഒരു ജെൽ കെയ്‌സിലാണ് ബാഗ് വിൽക്കുക. ജൂൺ 19നാണ് ലേലം. വിചിത്ര വസ്തുക്കൾ നിർമ്മിച്ച് ലേലം ചെയ്യുന്നതിലൂടെ ലോകപ്രശസ്തമായ എംഎസ്‌സിഎച്ച്എഫ് (അമേരിക്കൽ കലാകാരൻമാരുടെ കൂട്ടായ്മ- MSCHF ) ആണ് ബാഗ് വിൽക്കുന്നത്.

Tags: Louis Vuittonsmall pursesmall bag
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies