ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉണ്ടായിട്ടും ബാങ്ക് വായ്പ നിഷേധിക്കുന്നുവോ? അൽപം ശ്രദ്ധ കേന്ദ്രീകരിച്ചാൽ കാര്യം സിംപിൾ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉണ്ടായിട്ടും ബാങ്ക് വായ്പ നിഷേധിക്കുന്നുവോ? അൽപം ശ്രദ്ധ കേന്ദ്രീകരിച്ചാൽ കാര്യം സിംപിൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 10:48 pm IST
FacebookTwitterWhatsAppTelegram

ബാങ്കിൽ ഒരു ലോണിനായി ചെല്ലുമ്പോൾ തന്നെ കേൾക്കുന്ന ചോദ്യമാണ്, ക്രെഡിറ്റ് സ്‌കോർ ഉണ്ടല്ലോ എന്ന്. ഈ ചോദ്യം കേൾക്കാത്തവർ ചുരുക്കമായിരിക്കും.
ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തികളാണെങ്കിൽ വായ്പയെടുക്കുമ്പോൾ പല ആനുകൂല്യങ്ങളും ബാങ്കുകൾ നൽകാറുണ്ട്. വേഗത്തിൽ വായ്പ ലഭിക്കാനുള്ള സാദ്ധ്യത, കുറഞ്ഞ പലിശയിൽ വായ്പ എന്നിവ ഇക്കൂട്ടത്തിലുള്ളവയാണ്. എന്നാൽ വായ്പകാരന്റെ യോഗ്യത നിർണയിക്കുന്ന നിരവധി കാര്യങ്ങൾ വേറെയുമുണ്ട്. അതിനാൽ ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിയാണെങ്കിലും വായ്പ നിഷേധിക്കാൻ സാദ്ധ്യതയുണ്ട്.

ഉത്തരവാദിത്തമുള്ള വായ്പക്കാരനാണെന്നും കൃത്യസമയത്ത് തിരിച്ചടച്ചിട്ടുമുണ്ടെന്ന് അറിയാനായി ഉപയോഗിക്കുന്ന ഒന്നാണ് ക്രഡിറ്റ് സ്‌കോർ. 800-ൽ കൂടുതൽ
ക്രെഡിറ്റ് സ്‌കോർ മികച്ച ക്രെഡിറ്റ് സംഖ്യയാണ്. ഇത്തരം ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് എളുപ്പത്തിൽ വായ്പകൾ ലഭിക്കും. ക്രെഡിറ്റ് സ്‌കോർ 800 എന്നത് അപേക്ഷകന് പണം കടം കൊടുക്കാൻ പറ്റുമെന്ന് കാണിക്കുന്നൊരു അംഗീകാരമായി കാണാം. അതുകൊണ്ട് തന്നെ ഇത് വായ്പയ്‌ക്കുള്ള യോഗ്യതയല്ല. തിരിച്ചടവ് ശേഷിയാണ് വായ്പ യോഗ്യത നിർണയിക്കുന്നത്.

വായ്പയ്‌ക്കോ ലോണിനോ അപേക്ഷിക്കുന്നവരിൽ ഓരോരുത്തരും പ്രതിമാസ ചെലവുകൾ പ്രത്യേകം കണക്കാക്കുന്നതാണ് ബാങ്കിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് വായ്പ തിരിച്ചടവിന് ശേഷം അപേക്ഷകന് ആകെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ചെലവാക്കാൻ സാധിക്കുമോ എന്നാണ് ബാങ്ക് പരിശോധിക്കുന്നത്. ഫിക്‌സഡ് ഒബ്ലിഗേഷൻ ഓഫ് ഇൻകം റേഷ്യോ എന്നാണ് ഇതിനെ വിളിക്കുന്നത്. വ്യക്തിയുടെ ആകെ വായ്പയും വരുമാനവും തമ്മിലുള്ള അനുപാതമാണിത്.

അപേക്ഷിച്ച വായ്പയുടെ പ്രതിമാസ തിരിച്ചടവ്, നിലവിലുള്ള തിരിച്ചടവ്, ക്രെഡിറ്റ് കാർഡ് ബിൽ തുടങ്ങിയ തുകകൾ അപേക്ഷകന്റെ പ്രതിമാസ ബാധ്യതകൾ ഉപയോഗിക്കും. ഈ തുക അപേക്ഷകന്റെ മൊത്തം പ്രതിമാസ വരുമാനം കൊണ്ട് ഹരിക്കുകയും 100 കൊണ്ട് ഗുണിക്കുകയും ചെയ്താണ് അനുപാതം കണക്കാക്കുന്നത്. ഈ തുക 45-50 ശതമാനത്തിനുള്ളിൽ എഫ്ഒഐആർ ലഭിക്കുന്നുണ്ടെങ്കിൽ മാത്രമാണ് വായ്പ ലഭിക്കുക.

എഫ്ഒഐആർ പരിധി കടന്നെങ്കിൽ വായ്പയ്‌ക്കായി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാം. ചില ബാങ്കിതര ധനകാര്യ കമ്പനികൾ ഫിക്‌സഡ് ഒബ്ലിഗേഷൻ ഓഫ് ഇൻകം റേഷ്യോ മറികടന്നും വ്യക്തികൾക്ക് വായ്പ നൽകുന്നുണ്ട്. എന്നാൽ അത്തരം വായ്പകൾക്ക് ഉയർന്ന പലിശ നിരക്ക് ബാധകമാകും.

Tags: bank-loan
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies