കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതികളായ സ്വർണക്കടത്ത് കേസിൽ ദുരൂഹതകൾ; സംഭവം പുറത്താകുന്നത് ജൂൺ നാലിന്, പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചു; അറസ്റ്റ് ചെയ്തത് സിബിഐ  ഇടപ്പെട്ടതോടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതികളായ സ്വർണക്കടത്ത് കേസിൽ ദുരൂഹതകൾ; സംഭവം പുറത്താകുന്നത് ജൂൺ നാലിന്, പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചു; അറസ്റ്റ് ചെയ്തത് സിബിഐ  ഇടപ്പെട്ടതോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 07:20 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കൂടുതൽ ദുരൂഹതകൾ. സ്വർണ കടത്ത് നടത്തുന്നതിന്റെ വിവിരങ്ങൾ പുറത്തുവന്നിട്ടും അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരും തുടക്കത്തിൽ സംരക്ഷിക്കപ്പെട്ടതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. സിബിഐ – കൊച്ചി ആന്റി കറപ്ഷൻ ബ്യൂറോ വിശദ വിവരങ്ങൾ തേടിയതിന് ശേഷമായിരുന്നു കേസെടുത്തത്.

അബുദാബിയിൽ നിന്ന് കൊണ്ടുവന്ന നാലരക്കിലോ സ്വർണമാണ് വിമാനത്താവളത്തിൽ വെച്ച് ഡിആർഐ പിടികൂടിയത്. എന്നാൽ സ്വർണക്കടത്തിന് കസ്റ്റംസ് ഇൻസ്‌പെക്ടർമാരായ അനീഷ് മുഹമ്മദ്, എസ് നിഥിൻ എന്നിവർ കൂട്ടുനിൽക്കുകയായിരുന്നു. സ്വർണക്കടത്തിന് സഹായങ്ങൾ ചെയ്തിരുന്ന അനീഷ് മുഹമ്മദ് ഡിആർഐയ്‌ക്ക് തങ്ങളെ ഒറ്റി കൊടുത്ത് കമ്മീഷൻ കൈപ്പറ്റിയെന്ന സംശയത്തിൽ പ്രശ്‌നം ഉണ്ടാക്കിയതോടെയാണ് കള്ളക്കടത്ത് സംഭവം പുറത്തുവന്നത്. ഇതേ തുടർന്ന് പ്രതികൾ വിമാനത്താവളത്തിൽ ബഹളമുണ്ടാക്കി. 80 കിലോ സ്വർണം താൻ ഇറക്കി തന്നില്ലേയെന്ന് അനീഷ് ചോദിക്കുന്ന ഫോൺ സംഭാഷണം പ്രതികൾ കസ്റ്റംസിന് കൈമാറി. തുടർന്ന് അന്ന് തന്നെ അസിസ്റ്റന്റ് കമ്മീഷണർ ആരോപണമുയന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും വകുപ്പുതലത്തിൽ രണ്ട് ഉദ്യോഗസ്ഥരും സംരക്ഷിക്കപ്പെടുകയായിരുന്നു.

ജൂൺ നാലിന് തന്നെ സ്വർണക്കടത്തിൽ അനീഷിന്റെയും, നിഥിന്റെയും പങ്ക് വെളിപ്പെട്ടെങ്കിലും വിമാനത്താവളത്തിൽ നിന്ന് ഓഫീസ് വിഭാഗത്തിലേക്ക് മാറ്റി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കള്ളക്കടത്തിനെ കുറിച്ച് വിവരം ലഭിച്ച സിബിഐ ആന്റി കറപ്ഷൻ ബ്യൂറോ ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചതോടെയാണ് നേരത്തെ രേഖപ്പെടുത്തിയ മൊഴി പ്രകാരം കസ്റ്റംസ് നടപടികളിലേക്ക് കടന്നത്. അതേസമയം, കള്ളക്കടത്തിന് തടസം നിന്ന വനിതാ ഓഫീസറെ വിമാനത്താവളത്തിൽ നിന്ന് മാറ്റുന്നതിന് കള്ളക്കടത്തിന് കൂട്ടുനിന്ന അനീഷ് ശ്രമിച്ചിരുന്നു. സ്വർണം വിമാനത്താവളം വഴിയുള്ള സ്വർണകടത്തുകൾക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന വിവരം അന്വേഷിക്കുമെന്ന് ഡിആർഐ അറിയിച്ചു.

Tags: Trivandrum airportcustoms
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies