സംസ്ഥാനത്തെ സർക്കാർ ഐടിഐ-കളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

സംസ്ഥാനത്തെ സർക്കാർ ഐടിഐ-കളിലേയ്‌ക്ക് അപേക്ഷകൾ ക്ഷണിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 03:52 pm IST
FacebookTwitterWhatsAppTelegram

സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐ.കളിലേയ്‌ക്ക് അപേക്ഷകൾ ക്ഷണിച്ചു. റെഗുലർ സ്‌കീമിലുള്ള 72 ട്രേഡുകളിലെ പ്രവേശനമാണ് നടക്കുന്നത്. ജൂലായ് 15 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് കുറഞ്ഞ പ്രായം 2023 ഓഗസ്റ്റ് ഒന്നിന് 14 തികഞ്ഞിരിക്കണം. ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിലേക്ക് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. പ്രവേശനത്തിനായി  itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി ഇല്ല.

എസ്.എസ്.എൽ.സി. ജയിച്ചവർക്കും, എസ്.എസ്.എൽ.സി. തോറ്റവർക്കും തത്തുല്യയോഗ്യതയുള്ളവർക്കും തിരഞ്ഞെടുക്കാവുന്ന ഏകവത്സര/ ദ്വിവത്സര/ എൻജിനിയറിങ്/ നോൺ എൻജിനിയറിങ്, എൻ.സി.വി.ടി./എസ്.സി.വി.ടി. ട്രേഡുകളാണ് നിലവിലുള്ളത്. സാക്ഷരതാമിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേഡ് 10 തുല്യതാപരീക്ഷ എസ്.എസ്.എൽ.സി. പരീക്ഷയ്‌ക്ക് തുല്യമായി പ്രവേശനത്തിന് പരിഗണിക്കും.

മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സ്‌കൂൾതലത്തിൽ നടത്തുന്ന പത്താം ക്ലാസ് സ്‌കൂൾതല പരീക്ഷ വിജയിച്ചവരെയും നോൺ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ പത്താംക്ലാസ് സ്‌കൂൾതല പരീക്ഷയിൽ പങ്കെടുത്തവരെയും പരിഗണിക്കും.

അപേക്ഷകന് സംസ്ഥാനത്തെവിടെയുമുളള സർക്കാർ ഐ.ടി.ഐ.കളിലെ ഏത് സ്‌കീമിലേക്കും അപേക്ഷിക്കാം. ഫീസ് 100 രൂപ. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനോടൊപ്പം സമീപത്തെ ഐ.ടി.ഐ.യിൽ എത്തി സർട്ടിഫിക്കറ്റ് പരിശോധന ജൂലായ് 18-നകം പൂർത്തിയാക്കണം. റാങ്ക് ലിസ്റ്റ് 22-ന് എക ജാലക പ്രവേശനപോർട്ടലിൽ അതത് ഐ.ടി.ഐ.കളുടെ പേജിലും/ഐ.ടി.ഐ.കളിലും പ്രസിദ്ധീകരിക്കും.

 

 

 

 

Tags: keralaGOVERNMENT COLLEGES
ShareTweetSendShare

More News from this section

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies