അൽപവസ്ത്രധാരികൾക്ക് പ്രവേശനമില്ല; നോട്ടീസുമായി ജൈനക്ഷേത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അൽപവസ്ത്രധാരികൾക്ക് പ്രവേശനമില്ല; നോട്ടീസുമായി ജൈനക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 05:56 pm IST
FacebookTwitterWhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിൽ സ്ഥിതിചെയ്യുന്ന നൂറ് വർഷത്തിലധികം പഴക്കമുള്ള ജൈന ക്ഷേത്രത്തിലേക്ക് അൽപവസ്ത്രധാരികൾക്ക് വിലക്ക്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഡ്രസ് കോഡ് സംബന്ധിച്ച് ഭാരവാഹികൾ പുറത്തിറക്കിയിരിക്കുന്ന പുതിയ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്രീ ദിംഗബർ ജൈൻ സഭയ്‌ക്കാണ് ക്ഷേത്രം നടത്തിപ്പിന്റെ ചുമതല.

” മാന്യമായ വസ്ത്രം ധരിച്ചായിരിക്കണം എല്ലാവരും ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടത്. ചെറിയ വസ്ത്രങ്ങൾ, ഹാഫ് പാന്റുകൾ, ബെർമൂഡ, മിനി സ്‌കേർട്ട്, നൈറ്റ് സ്യൂട്ട്, കീറിയ ജീൻസ്, ഇറക്കമില്ലാത്ത ജീൻസ് എന്നിവ ധരിച്ച് പ്രവേശിക്കുന്നത് അനുവദനീയമല്ല. ” എന്നെഴുതിയ നോട്ടീസ് ക്ഷേത്രത്തിന് പുറത്തുള്ള ചുമരിലാണ് പതിച്ചിരിക്കുന്നത്.

പാശ്ചാത്യശീലങ്ങളുടെയും ഇതരരാജ്യങ്ങളിലെ സംസ്‌കാരങ്ങളുടെയും കടന്നുകയറ്റം മൂലം ഇവിടുത്തെ മതമൂല്യങ്ങൾക്ക് ജനങ്ങൾ പ്രാധാന്യം നൽകാൻ മടിക്കുന്നതിനാലാണ് നോട്ടീസ് പതിക്കേണ്ടി വന്നതെന്ന് ക്ഷേത്രം പുരോഹിതനായ പണ്ഡിറ്റ് സഞ്ജയ് കുമാർ ജെയിൻ പ്രതികരിച്ചു. നൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത്. അൽപവസ്ത്രങ്ങൾ ധരിച്ച് ക്ഷേത്ര ദർശനത്തിനെത്തുന്നവർ ആരാധനാലയവുമായി ബന്ധപ്പെട്ട ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ലംഘിക്കുന്നുവെന്ന് ക്ഷേത്രത്തിലെത്തിയ ഭക്തരും ചൂണ്ടിക്കാട്ടി.

Tags: shimla
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies