കെ. വിദ്യയുടെ വ്യാജ രേഖ ചമക്കൽ കേസ്; എസ്എഫ്ഐയും പോലീസും ഒത്തുകളിക്കുന്നു: എബിവിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ. വിദ്യയുടെ വ്യാജ രേഖ ചമക്കൽ കേസ്; എസ്എഫ്ഐയും പോലീസും ഒത്തുകളിക്കുന്നു: എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 08:27 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വ്യാജേ രേഖ ചമക്കൽ കേസിൽ കഴിഞ്ഞ 13 ദിവസമായി ഒളിവിൽ കഴിയുന്ന എസ്എഫ്ഐ നേതാവ് കെ. വിദ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. വിദ്യ കോഴിക്കോടും എറണാകുളത്തും എത്തിയതിന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് പോലീസ്. അടുത്ത ദിവസങ്ങളിൽ വിദ്യ കൊടുത്ത മുൻക്കൂർ ജാമ്യം കോടതി പരിഗണിക്കാനിരിക്കെയാണ് പൊതുജനത്തെ മണ്ടന്മാരാക്കിക്കൊണ്ട് ഈ ഒത്തുകളി. ഇത് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയെ വഞ്ചിക്കലാണെന്ന് എബിവിപി പ്രതികരിച്ചു.

സമാനമായി ആലപ്പുഴയിൽ ബി.കോം പാസ്സാവതെ എസ്എഫ്ഐ ജില്ലാ നേതാവ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എം.കോമിന് ചേർന്ന വിഷയത്തിലും ഇതുവരെയും കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയ്‌ക്ക് സംസ്ഥാനത്ത് എന്ത് തോന്നിവാസവും കാണിച്ചുകൂട്ടാം എന്ന സ്ഥിതിവിശേഷത്തിലേക്കാണ് പോലീസ് ഇതിനെ കൊണ്ട് എത്തിച്ചിരിക്കുന്നത്. ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന കേരളാ പോലീസിന്റെ ഈ നിഷ്ക്രിയത്വ മനോഭാവം അംഗീകരിക്കാനാവില്ല. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അക്രമിക്കുകയും അതേസമയം തട്ടിപ്പു നടത്തിയവരെ പൂമാലയിട്ട് സ്വീകരിക്കുകയുമാണവർ. ഒത്തുകളി അവസാനിപ്പിച്ച് കെ. വിദ്യയെ ഉടൻ അറസ്റ്റ് ചെയ്യാൻ കേരളാ പോലീസ് തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് എബിവിപി നീങ്ങുമെന്നും യദു കൃഷ്ണൻ വ്യക്തമാക്കി.

Tags: abvpK Vidya
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies